നൂറിൻ പ്രഭ | Noorin Prabha | New Samastha Song 2026 | Fawas Derlakatte | Abu Thahir Cheekkod
Автор: MR MEDIA
Загружено: 2026-01-21
Просмотров: 2416
LYRICS -
• SHEREEF ANSARI CHEROONI
....................................................
VOCALS -
• ABU THAHIR CHEEKODE
• FAWAZ DERALAKATTE [PUIA STUDENT]
....................................................
DIRECTOR :
• JASIM KADAMBAR
[ PRESIDENT SKSSF MANJESHWAR MEGALA ]
....................................................
PRODUCER :
• NAVAS THALASSERY
....................................................
• HOUSZLOOK ARCHITECTURAL STUDIO
KABAKA, PUTTUR 9353 297 649
....................................................
SPECIAL TNX - ISHQE MADEENA
STUDIO - ZAHRAN KIZHISSERI
MIXING - AMEEN CHEEKKOD
CAMERA - VAHAB MUKKAM
Ⓜ️MARKETING MR MEDIA
LYRICS:-
ഈ യുഗത്തിൽ നാഥനേകിയുള്ള പൂമരം
നാൾവഴികൾ നീളെ നന്മ വിതറി ഈ വരം
ഈ പടയണിക്ക് ലോകം നൽകി നൂറ്മേനി
ആമേനി നിക്കാത്ത മുല്ലക്കോയ തങ്ങളിൻ കരം
ശംസുൽ ഉലമയിലൂടെ വന്നു സമസ്ത
സയ്യിദുൽ ഉലമ ഇന്ന് കാട്ടി പോരിശാ
(Pallavi)
ബിദഇകൾ പടച്ചുവിട്ട വാദം കള്ളമാ
ലക്ഷ്യം അഹ്ലുസ്സുന്നത്തിനിമാന് കൊള്ളയാ
അല്ലാഹുവിൻറെ ദീനിൻ കാവൽ എന്നും സമസ്ത
തിരുസുന്നത്തിന്റെ പാതയിൽ അലിഞ്ഞ സംഗമ
പരമ്പരാഗൃതം പൈതൃക സുന്ദരം നൂറ്റാണ്ട് കാത്തോര
നേരിന്റെ പേരിതാ
സത്യപാത നമ്മിൽ കോർത്തു പൂർവ്വ സൂരികൾ
ശംസുൽ ഉലമയിലൂടെ വന്നു സമസ്ത
സയ്യിദുൽ ഉലമ ഇന്ന കാട്ടി പോറിഷ
(Pallavi)
ആലിമീങ്ങൾ ആദരിച്ചു ആലമിലാകെ
അഹ്ലുബൈത്തിൻ നേതൃമഹിമ മുന്നിൽ നയിചെ
ആത്മീയ ലോകമായി വാണ കണ്ണിയതോരും
ആ കൈകളിൽ പുണർന്ന സംഗശക്തിയിന്നിതാ
നിസ്വാർത്ഥ സേവനം
നിലപാട് ശക്തമായി
നിറദീനിൻ വഴിയിലായി
നിലനിന്നു വ്യക്തമായി
നാളേക്കു നീളെ പാകിയുള്ള പൂർണ ശോഭാ
ശംസുൽ ഉലമയിലൂടെ വന്നു സമസ്ത
സയ്യിദുൽ ഉലമ ഇന്ന് കാട്ടി പോരിശാ
(Pallavi)
Samastha Song
Sayyidul Ulama
സയ്യിദുൽ ഉലമ
Samastha Latest Song
Samastha Latest Song 2025
Samastha New Song 2025
Samastha New Song 2026
New Samastha Song 2025
Samastha 100th Anniversary Song 2026
New Samastha Song
Samastha New Song 2026
Samastha Song 2026
Samastha Kerala Jamiyyathul Ulama Song 2026
Samasth New Song
New Song by Samastha
Samastha Songs
സമസ്ത 100 ആം വാർഷിക ഗാനം
ഏറ്റവും പുതിയ സമസ്ത 100 ആം വാർഷിക ഗാനം
സമസ്തയുടെ ഏറ്റവും പുതിയ ഗാനം
സമസ്തയുടെ ഏറ്റവും പുതിയ ഗാനം 100 ആം വാർഷിക ഗാനം
വൈറൽ സോങ് സമസ്ത
സമസ്തയുടെ ഏറ്റവും പുതിയ സോങ്
Latest Samastha Song 2025
Viral Samastha Song 2025
100-ാം വാർഷിക ഗാനം
samastha 100 song
new samastha song 2025
#samasthasong2026
#samastha100anniversarysong
#samastha100
#samastha
#samasthasongnew
#newsamasthasong
#samasthasong2025
#samastha100anniversarysong
#samastha
#samastha100
#samasthanewsong
#samasthakeralajammiyathululema
#സമസ്ത
#sayyidululama
#jifrithangal
#sayyidul_ulama
#samasthachelari
©️ MR MEDIA 2026
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: