Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Replay Button of the Universe | ഒരേ സംഭവം വീണ്ടും വീണ്ടും കാണാൻ സാധിക്കും | Refsdal Supernova

Автор: Science 4 Mass

Загружено: 2022-07-23

Просмотров: 94257

Описание:

James Webb Space telescope shows us events that happened billions of years old. But can anything show us same sight again and again?
Everybody wishes they could see a beautiful sight or event in their life again? After the invention of the video camera, we can record some things and watch them again. But we cannot capture all the precious events on camera.
But in our universe, we can see an event that we have seen once, whether it is a star exploding or some other amazing sight, on occasion we can see it again. Not by a video camera. Directly. The universe has the means to show us the same sight over and over again if the circumstances and timing are right. It has been shown that way. Let's see how it is through this video.
#science #physics #sciencefacts #physicsfacts #scienceformass #science4mass #astronomy #astronomyfacts

നമ്മുടെ ജീവിതത്തിൽ കണ്ട ഒരു മനോഹരമായ ഒരു കാഴ്ച, അല്ലെങ്കിൽ ഒരു സംഭവം ഒന്നുകൂടെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? വീഡിയോ ക്യാമറയുടെ കണ്ടുപിടുത്തത്തിന് ശേഷം ചില കാര്യങ്ങൾ ഒക്കെ റെക്കോർഡ് ചെയ്ത ശേഷം വീണ്ടും കാണാൻ നമുക്ക് സാധിക്കാറുണ്ട്. എങ്കിലും എല്ലാ വിലപ്പെട്ട സംഭവങ്ങളും ക്യാമറയിൽ പകർത്താൻ നമുക്ക് സാധിക്കാറില്ല.
എന്നാൽ നമ്മുടെ പ്രപഞ്ചത്തില് നമ്മൾ ഒരിക്കെ കണ്ട ഒരു സംഭവം അതിപ്പോ ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിസ്മയകരമായ കാഴ്ചയോ ആകട്ടെ, ചില അവസരങ്ങളില് നമുക്ക് വീണ്ടും കാണാൻ സാധിക്കും. വീഡിയോ കാമറ വഴി അല്ല. നേരിട്ട് തന്നെ. സാഹചര്യങ്ങളും സമയവും ഒത്തു വന്നാൽ ഒരേ കാഴ്ച വീണ്ടും വീണ്ടും കാണിച്ചു തരാൻ, പ്രപഞ്ചത്തിന്റെ കയ്യിൽ ഉപാധികൾ ഉണ്ട്. അങ്ങനെ കാണിച്ചു തന്നിട്ടുമുണ്ട്. അതെങ്ങിനെയാണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Replay Button of the Universe | ഒരേ സംഭവം വീണ്ടും വീണ്ടും കാണാൻ സാധിക്കും | Refsdal Supernova

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

66 миллионов лет назад: последний день динозавров

66 миллионов лет назад: последний день динозавров

James Webb Telescope image of ORION NEBULA Malayalam | പുതുതായി രൂപപ്പെടുന്ന   സൗരയൂഥങ്ങൾ കണ്ടെത്തി

James Webb Telescope image of ORION NEBULA Malayalam | പുതുതായി രൂപപ്പെടുന്ന സൗരയൂഥങ്ങൾ കണ്ടെത്തി

A Telescope as big as Sun | സൂര്യൻ്റെ വലിപ്പത്തിൽ ഒരു ടെലിസ്കോപ്പൊ? | Solar Gravitational Lens

A Telescope as big as Sun | സൂര്യൻ്റെ വലിപ്പത്തിൽ ഒരു ടെലിസ്കോപ്പൊ? | Solar Gravitational Lens

Is Life Older Than Earth? | ഭൂമിയെക്കാൾ പഴക്കമുള്ള ഉൽക്കയിൽ  ജീവന്റെ ഘടകങ്ങൾ കണ്ടെത്തി

Is Life Older Than Earth? | ഭൂമിയെക്കാൾ പഴക്കമുള്ള ഉൽക്കയിൽ ജീവന്റെ ഘടകങ്ങൾ കണ്ടെത്തി

Зеркало. Сложнее, чем кажется // Большой скачок

Зеркало. Сложнее, чем кажется // Большой скачок

Места на Земле, которые кажутся нереальными! Чудеса планеты!

Места на Земле, которые кажутся нереальными! Чудеса планеты!

ബ്ലാക്ക് ഹോളിന്റെ നിഗൂഢത  | The Black Hole Mystery | Vaisakhan Thampi

ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi

പ്രമേഹത്തിൻ്റെ യഥാർത്ഥ കാരണം നമ്മൾ കരുതിയതല്ല | Insulin  Resistance | Diabetes

പ്രമേഹത്തിൻ്റെ യഥാർത്ഥ കാരണം നമ്മൾ കരുതിയതല്ല | Insulin Resistance | Diabetes

Как работает космический телескоп? (Хаббл и Уэбб)

Как работает космический телескоп? (Хаббл и Уэбб)

Meteorite A Real Threat That we all ignore  | ഉൽക്ക പതനം - നമ്മൾ  കണ്ണടക്കുന്ന  ഏറ്റവും വലിയ ഭീഷണി

Meteorite A Real Threat That we all ignore | ഉൽക്ക പതനം - നമ്മൾ കണ്ണടക്കുന്ന ഏറ്റവും വലിയ ഭീഷണി

James Webb Space Telescope | Malayalam | Part-1 |Aims and capabilities

James Webb Space Telescope | Malayalam | Part-1 |Aims and capabilities

ചൊവ്വയിൽ ജീവൻ. നാസയുടെ പ്രഖ്യാപനം. Life on MARS. NASA makes the Announcement (Perseverance Rover)

ചൊവ്വയിൽ ജീവൻ. നാസയുടെ പ്രഖ്യാപനം. Life on MARS. NASA makes the Announcement (Perseverance Rover)

Места во Вселенной, которые кажутся нереальными

Места во Вселенной, которые кажутся нереальными

Эффект наблюдателя – полное объяснение без мистики.

Эффект наблюдателя – полное объяснение без мистики.

Как работает марсоход? (Perсеверанс)

Как работает марсоход? (Perсеверанс)

What If a Black hole Comes To Earth? Will we Survive? | ബ്ലാക്ക് ഹോൾ ഭൂമിയുടെ അടുത്ത് എത്തിയാൽ ?

What If a Black hole Comes To Earth? Will we Survive? | ബ്ലാക്ക് ഹോൾ ഭൂമിയുടെ അടുത്ത് എത്തിയാൽ ?

Dark Energy And Fate Of Universe | ഡാർക്ക് എനർജി  പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

Dark Energy And Fate Of Universe | ഡാർക്ക് എനർജി പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

Почему средневековые крестьяне никогда не замерзали при температуре -40°F, а современные дома вым...

Почему средневековые крестьяне никогда не замерзали при температуре -40°F, а современные дома вым...

ALIENS യും ഭൂമിയെ പോലുള്ള ഗ്രഹങ്ങളും Scientific Explanation || Bright Keralite

ALIENS യും ഭൂമിയെ പോലുള്ള ഗ്രഹങ്ങളും Scientific Explanation || Bright Keralite

На скорости света (визуализация от ScienceClic)

На скорости света (визуализация от ScienceClic)

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]