അത്ഭുത സൗഖ്യം ഈശോ തരുന്ന ഗാനം II DR. LALU JOSEPH II SHAJI KS PULIYOOR II ANTHO
Автор: JESUS IS THE ONLY TRUTH : DR. LALU JOSEPH
Загружено: 2025-04-27
Просмотров: 810
For the Glory of the Almighty God, ABBA FATHER SON AND THE HOLY SPIRIT
നാളേറി മണ്ണോടു മണ്ണായാലും... II അത്ഭുത സൗഖ്യം ഈശോ നൽകുന്ന ഗാനം II എസക്കിയേൽ 37ാം അധ്യായത്തിലും വി. യോഹന്നാൻ 11ാം അധ്യായത്തിലും ദൈവമായ കര്‍ത്താവ് തന്റെ വചനത്താൽ മണ്ണോടു മണ്ണായ അസ്ഥികൾക്ക് ജീവൻ നൽകുന്നതും, മരിച്ചു നാലു നാളായ ലാസറിനെ ഉയർപ്പിക്കുന്നതും നാം വായിക്കുന്നല്ലോ... അതേ കർത്താവിന്റെ വചനത്താൽ നിന്നെയും ജീവിപ്പിക്കും..ഒരു പുതിയ സൃഷ്ടി ആക്കി മാറ്റും.
==============================
നാളേറി ..മണ്ണോടു മണ്ണായാലും..
നാറ്റം വമിച്ചാലും... അഴുകിയാലും....
മാംസവും അസ്ഥിയും വേർപെട്ടാലും..
നിന്നാ...ഗ്ഞ്ഞാ.. വചനത്തിൻ ശക്തിയാൽ ഞാൻ... വീണ്ടും ഉയിർക്കും പുതു ജീവനായി.(2)
നാലുനാൾ മുൻപേ മരിച്ചവനാം
ലാസറിൻ കല്ലറ മുന്നിൽ നിന്ന്
ജീവിക്കാൻ കല്പിച്ച ജീവനാഥാ...(2)
.ജീവനായ്.... നിൻ ആഗ്ഞ്ജാ വചനമിപ്പോൾ...രോഗിയാം എന്നിലേക്കങ്ങയക്കൂ..
തീർത്തും പാപിയാം എന്നിലേക്കങ്ങയക്കൂ..
നാളേറി ..മണ്ണോടു മണ്ണായാലും..
നാറ്റം വമിച്ചാലും... അഴുകിയാലും....
മാംസവും അസ്ഥിയും വേർപെട്ടാലും..
നിന്നാ...ഗ്ഞ്ഞാ.. വചനത്തിൻ ശക്തിയാൽ ഞാൻ... വീണ്ടും ഉയിർക്കും പുതു ജീവനായി.(2)
അഴുകുമെൻ മാനസം ശുദ്ധിആകാൻ.... കല്പിക്കെൻ കർത്താവേ.. ആഗ്ഞാപിക്കൂ... ലാസറോടെന്നപ്പോൽ ആഗ്ഞാപിക്കൂ... (2)
ആബ്ബാ....നീ... ഇപ്പോൾ.. കൽപ്പിക്കണേ..
നിൻ പ്രീയ സൂനുവാൽ കല്പിക്കണേ..
ദുർഗന്ധമേറുമെൻ അന്തരംഗം ലാസറെപ്പോലിന്ന് ഉയർപ്പിക്കണേ..
നാറ്റം വമിച്ചാലും... അഴുകിയാലും
നാളേറി ..മണ്ണോടു മണ്ണായാലും...നിന്നാഗ്ഞ്ഞാ വചനത്താൽ ജീവിക്കും ഞാൻ..
നിന്നാത്മ അഗ്നിയിൽ ഒന്നാകും ഞാൻ...(2)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: