BIBLE PODCAST - DAY 1 : GENESIS 1-4 ദൈവ കൃപയുടെ 365 ദിവസങ്ങൾ
Автор: JESUS IS THE ONLY TRUTH : DR. LALU JOSEPH
Загружено: 2025-12-31
Просмотров: 402
"365 DAYS OF ഗ്രെയ്‌സ് - കൃപയുടെ 365 ദിവസങ്ങൾ" സമ്പൂർണ്ണ പരിശുദ്ധ ബൈബിൾ 2026 ജനുവരി 1 മുതൽ 365 ദിവസം കൊണ്ട് വായിച്ചു ധ്യാനിക്കുന്ന ആത്മീയ ശുശ്രൂഷയിലേയ്ക്ക് നമ്മുടെ ദൈവവും കർത്താവുമായ ഈശോയിൽ ഏറ്റവും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..പരിശുദ്ധ കത്തോലിക്ക സഭയുടെ, POC ബൈബിൾ ആണ് ഉല്പത്തി പുസ്തകം ഒന്നാം അധ്യായം മുതൽ വെളിപാട് പുസ്തകം ഇരുപത്തി രണ്ടാം അധ്യായം വരെ തുടർച്ചയായി വായിച്ചു ധ്യാനക്കുന്നത്. 365 ദിവസത്തെ പരിശുദ്ധ ബൈബിൾ വായന കലണ്ടർ YouTube ൽ കൊടുത്തിട്ടുണ്ട്. Dr. Lalu Joseph അല്ലെങ്കിൽ JESUS IS THE ONLY TRUTH എന്ന ചാനലിൽ അത് ലഭിക്കും. നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് എല്ലാം ഈ അനുദിന വചന ശുഷ്രൂഷ പങ്കുവയ്ക്കുമല്ലോ. മാത്രമല്ല നിങ്ങളുടെ പ്രാർത്ഥനയിൽ എളിയവനായ എന്നെയും പ്രത്യേകം സമർപ്പിക്കുമല്ലോ. ഈ പരിശുദ്ധ ശുഷ്രൂഷയിൽ സഹായിച്ചവരും, സഹായിക്കുന്നവരും, ഇതിൽ പങ്കുചേരുന്ന എല്ലാവരെയും പിതാവും പുത്രനും പരിശുദ്ധാമാവുമായ ത്രീ ഏക ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: