ഇതാണ് യഥാർത്ഥ ഉള്ളി സാമ്പാർ/HOW TO MAKE ULLI SAMBAR
Автор: Prathap's Food T V
Загружено: 2020-09-20
Просмотров: 268057
സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കാം • സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം/HOW TO...
തുവരപരിപ്പ് - 100gm
മഞ്ഞൾ പൊടി - 1 tsp
ചെറിയ ഉള്ളി - 200gm
വെളിച്ചെണ്ണ - 2 tbs
തക്കാളി - 2 എണ്ണം മീഡിയം
പച്ചമുളക് - 3 എണ്ണം
മുളക് പൊടി - 1 tsp
മല്ലിപൊടി - 1 ടീസ്പൂൺ
സാമ്പാർ പൊടി - 2 tsp
വാളൻപുളി - ചെറിയ നെല്ലിക്കാ വലിപ്ത്തിൽ
താളിക്കാൻ :-
വെളിച്ചെണ്ണ - 1 ടീസ്പൂൺ
ഉലുവ - കാൽ ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ചെറിയ ഉള്ളി -3 - 4 എണ്ണം
വറ്റൽമുളക് - 3 എണ്ണം
ഉപ്പ്, വെള്ളം, കറിവേപ്പില, മല്ലി ഇല ഇവ ആവശ്യത്തിന്
#prathapsfoodtv#ullisambar#keralastyle
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: