കുടകും കൊടവരും പിന്നെ കോഫിയും | Coorg Village Life | Kodava Community | Coorg Wedding | FootPath
Автор: FootPath
Загружено: 2022-06-18
Просмотров: 14617
ഇന്ത്യയിലെ സ്കോട്ട്ലൻഡ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച പ്രകൃതി രമണീയമായൊരു ദേശമാണ് കുടക് .മലനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഓറഞ്ചും നിറഞ്ഞ ഈ ദേശത്തിന് കോഫിയുടെ സുഗന്ധമാണ് ഇന്നും . ഇവിടത്തെ തദ്ദേശിയരായ കൊടവരാകട്ടെ വർണ്ണശബളമായ സാംസ്കാരിക പൈതൃകമുള്ളവരും ഇറാഖിലെ കുർദ്ദുകളോട് സാമ്യം പുലർത്തുന്നവരുമാണ് .... കുടകിലേക്കൊരു സഞ്ചാരം
Created by ; Ashkar Kabeer
Instagram ( https://instagram.com/explore_with_as... )
Camera ; Subhash Krishnan
Instagram ( https://instagram.com/travelbloger_su... )
Edit ; Sabeer Ahammed
Instagram ( https://instagram.com/sabeer_ahammed?... )
#Kodava #coorg #Ashkarkabeer #FootPath #Travel #coorgwedding
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: