FootPath

Footpath is a channel that presents the world of travel diversity .
The journeys range from individuals to communities and from small villages to continental lives.
The audience will be be visually treated with - history, heritage, culture, and various aspects of life.

യാത്രകളുടെ വൈവിധ്യങ്ങളുടെ ലോകത്തെ അവതരിപ്പിക്കുന്ന ചാനലാണിത് .
വ്യക്തികൾ മുതൽ കൂട്ടായ്മകൾ വരെ ഈ യാത്രകളിൽ കാണാം .
കുഞ്ഞു ഗ്രാമങ്ങൾ മുതൽ ഭൂഖണ്ഡങ്ങളിലെ ജീവിതങ്ങൾ വരെ ഹൃദയത്തെ തൊടുന്ന കാഴ്ചകളായി പ്രേക്ഷകർക്ക് മുന്നിലെത്തും .ചരിത്രം ,പൈതൃകം ,സംസ്കാരം ,തുടങ്ങി ജീവിതത്തിൻ്റെ വിവിധ മേഖലകളിലൂടെയുള്ള യാത്രകൂടിയാണിത്