ഭട്കലിലെത്തിയ അറബികളും സ്വീകരിച്ച ജൈനരും | Bhatkal | FootPath | Ashkar Kabeer
Автор: FootPath
Загружено: 2025-01-10
Просмотров: 1431
ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ കാണണോ ?
12 കിലോമീറ്ററിൽ 80 ലധികം പള്ളികൾ കാണണോ?
ഓരോ വീട്ടിലും ഖുർആൻ മനപാഠമാക്കിയ വ്യക്തികളെ കാണണോ?
അറബികളും ജൈനരുമൊന്ന് ചേർന്ന് സൃഷ്ടിച്ച നവായത്തി സംസ്കാരത്തിൻ്റെ സൗന്ദര്യം കാണണോ ?
ശാന്തവും പ്രകൃതിസുന്ദരവുമായ ഭട്കലിലേക്ക് പോയാലോ.....
Bhatkal is a coastal town in the Uttara Kannada District of the Indian state of Karnataka
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: