ഇല്യാസ് സാബിൻ്റെ ഇന്നലെകൾ . ഷേവിങ്ങും പ്ലെയ്റ്റ് കഴുകലും | FootPath | Ashkar Kabeer
Автор: FootPath
Загружено: 2025-06-15
Просмотров: 941
തികച്ചും സാധാരണക്കാരനും നിഷ്കളങ്കനുമാണ് കുറ്റിച്ചലിലെ ഇല്യാസ് സാബ് . ഒരൊറ്റ തവണ പരിചയപ്പെട്ടാൽ ഒരായുഷ്ക്കാലം മുഴുവൻ സൗഹൃദം കാത്തു സൂക്ഷിക്കുന്ന മനുഷ്യസ്നേഹി. ഹോട്ടലിലെ പാത്രം കഴുകൽ മുതൽ തടിമില്ല് മുതലാളിവരെയായ ഇന്നലെകൾ . തുടർന്ന് കവിയുടെയും അഭയകേന്ദ്രത്തിലെ പരിചാരകൻ്റെയും ജീവിതം .ഇല്യാസ് സാബിൻ്റെ ഇന്നലെകളുടെ ആദ്യ ഭാഗമാണിത് . കാണുമല്ലോ........
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: