കോന്തലക്കിസ്സകളിലെ കക്കാടും കാരശ്ശേരിയും | Kontalakissa | Karassery | FootPath | Ashkar Kabeer
Автор: FootPath
Загружено: 2024-10-29
Просмотров: 743
തൻ്റെ നാട്ടിലെ പട്ടിണി മാറാനായി പാതിരാത്രികളിൽ പ്രാർത്ഥിച്ചുക്കൊണ്ടിരുന്നൊരു സാധു മനുഷ്യനുണ്ടായിരുന്നു ആ ഗ്രാമത്തിൽ. നാട്ടിലാരും പട്ടിണി കിടക്കാതിരിക്കാൻ അവർക്കായി അരിമണികൾ കരുതിവെച്ച പൂളോണുമ്മയും ആ നാടിൻ്റെ വെളിച്ചമായിരുന്നു . ഒരു നാടും അതിലെ കൊയ്ത്തുത്സവങ്ങളും കളികളുമൊക്കെയായി നൻമകളാൽ നമ്മുടെ മനസ്സിനെ ആർദ്രമാക്കുന്ന ആമിന പാറക്കലിൻ്റെ കോന്തലക്കിസ്സകളിലെ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ളൊരു യാത്രയാണിത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: