അഹമദാബാദിലെ മട്ടൺ കീമയും ഇറാനിയൻ ചായയും |New Irani Restaurant | Ahmedabad | FootPath | Ashkar Kabeer
Автор: FootPath
Загружено: 2025-03-03
Просмотров: 460
19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇറാനിൽ നിന്നെത്തിയ പാഴ്സികളുടെ പ്രഭാത ഭക്ഷണമായിരുന്നു മസ്ക ബണും ഇറാനിയൻ ചായയും . അവരാണ് അഹമദാബാദിലും മുംബെയിലും ഇറാനിയൻ കഫെകൾ തുടങ്ങുന്നത് . 84 വർഷമായി അഹമാബാദിൽ ഇറാനിയൻ രുചി വിളമ്പുന്ന ന്യൂ ഇറാനി റെസ്റ്റോറൻ്റിലേക്കാണ് ഈ കുഞ്ഞു യാത്ര .
New Irani Restaurant | Ahmedabad | FootPath | Ashkar Kabeer
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: