അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ്: ഖുർആൻ പഠനം മുതൽ തൊഴിൽ പരിശീലനം വരെ | FootPath | Ashkar Kabeer
Автор: FootPath
Загружено: 2025-07-11
Просмотров: 773
തങ്ങളുടെ കാഴ്ചയില്ലായ്മയെ അകക്കണ്ണിൻ്റെ ഉൾവെളിച്ചത്താൽ പരാജയപ്പെടുത്തി അദ്ഭുതങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് തിരുവനന്തപുരത്തെ അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് . ബ്രിയിലി പഠനം , ഖുർആൻ പഠനം, കംപ്യൂട്ടർ പരിശിലനം , തൊഴിൽ പരിശീലനം, പലിശരഹിത വായ്പ , മാരേജ് ബ്യുറോ തുടങ്ങി തങ്ങൾക്കിടയിലെ കാഴ്ച പരിമിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അസ്സബാഹിൻ്റെ പ്രവർത്തനങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ ആർദ്രതയും കാരുണ്യവുമുണർത്തും
കാണുമല്ലോ
Assabah Society For The Blind
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: