പാപ്പാനെ കിണറ്റിലേക്ക് തട്ടിയിട്ട് കിണർ ഇടിച്ചുമൂടിയ ആന..! | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2025-12-01
Просмотров: 19496
നാട്ടാനകൾ മനുഷ്യരുടെ തടവിലാണെന്ന് പറഞ്ഞാൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ ആനപാപ്പാൻമാരും ഒരർത്ഥത്തിൽ തടവുപുള്ളികൾ തന്നെയാണ്. ആനയെന്ന ജീവിയോടുള്ള അടങ്ങാത്ത ആവേശവും അഭിനിവേശവും ആണ് അവരെ ആനകളുടെ തടവിലാക്കുന്നത്. സ്വയം തെരഞ്ഞെടുക്കുന്ന "ജീവപര്യന്തം തടവ്" ..!
ചെറിയ പ്രായത്തിൽ തന്നെ ഒരു മനുഷ്യക്കുട്ടി ആനകളുടെ അത്‌ഭുത ലോകത്തിന്റെ വശ്യമന്ത്രങ്ങളിൽ മനം മയങ്ങി ... കൂടും വീടും വിട്ട്.. ചങ്ങലയൊച്ചക്ക് പിന്നാലെ കൂടുന്നത്... അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.
തൃക്കൊടിത്താനം നടേശൻ എന്ന ആനപാപ്പാന്റെ ജീവിതം അത്‌ഭുതങ്ങളും കൗതുകങ്ങളും ആകസ്മികതകളും ഇഴപിരിയുന്ന ഒരു അപൂർവ്വ ഗാഥയാണ്.
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants -ൽ ഇപ്പോൾ കാണാം
#sree4elephants
#nadeshanpappan
#thirunakkarasivan
#harippadskandan
#aranmulareghunadhan
#aranmulapardhan
#aranmulamohanan
#keralaelephants
#elephantattacks
#aranmulatemple
#thrikodithanmtemple
#thiruvithamoordevaswamboard
#humanelephantconflicts
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: