Everest base camp trek I episode 3 I Sonauli Border to Kathmandu I കാഠ്മണ്ഡുവിലേക്കുള്ള യാത്ര
Автор: Mallu Musafir
Загружено: 2022-03-04
Просмотров: 578
നേപ്പാൾ ഇന്ത്യ ബോർഡർ ആയ സോണാലിയിൽ നിന്നും റോഡ് മാർഗം,12 മണിക്കൂറുകൊണ്ട് 267 കിലോമീറ്റർ സഞ്ചരിച്ച്, നേപ്പാളിന്റെ തലസ്ഥാന നഗരിയായ കാത്മണ്ടുവിലേക്കുള്ള യാത്ര.
ശ്രീനഗർ കഴിഞ്ഞാൽ ഹിമാലയൻ മലയോര മേഖലയിലെ രണ്ടാമത്തെ വലിയ നഗരവും, ഹിമാലയൻ മലയോര മേഖലയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശവുമാണ് കാത്മണ്ടു .മതപരമായ സ്മാരകങ്ങൾ ഈ നഗരത്തിന്റെ പ്രേത്യേകതകയാണ്.
ചരിത്രം ഉറങ്ങി കിടക്കുന്ന കാത്മണ്ടുവിലേക്ക് റോഡ് മാർഗം മനോഹരമായ കാഴ്ചകൾ കണ്ട് സഞ്ചരിച്ചെത്തിചേർന്ന് ,100 രൂപ മുതൽ തുടങ്ങി റൂം എടുത്ത് സേഫ് ആയി താമസിക്കുന്നതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആണ് ഈ എപ്പിസോഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വളരെ ഇൻഫർമേറ്റീവ് ആയ ഈ വീഡിയോ ഉറപ്പായും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു. എല്ലാവരും വീഡിയോ കണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈകും ഷെയറും ചെയ്യുമല്ലോ.
Insta link : https://www.instagram.com/invites/con...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: