Everest base camp trek I episode 1 I എവറസ്റ്റ് യാത്രയുടെ മുന്നൊരുക്കങ്ങൾ
Автор: Mallu Musafir
Загружено: 2022-02-26
Просмотров: 1948
എവറസ്റ്റിലേക്കൊരു യാത്ര.
ലോകത്തിലെ ഏറ്റവും വലിയ പർവതമായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്രയുടെ മുന്നൊരുക്കങ്ങൾ എന്തൊക്കെ ആണെന്നാണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒരുപാട് ക്യാഷ് വേണമെന്ന ചിന്തയാണ് യാത്രയിൽ നിന്നും പലരെയും മാറ്റി നിർത്തുന്നത്. എന്നാൽ ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ എവറസ്റ് ബേസ് കാമ്പിൽ പോകാം, പോകാനുള്ള ക്വാളിറ്റി മെറ്റീരിയൽസ് കുറഞ്ഞ ചിലവിൽ എങ്ങനെ വാങ്ങാം , ഏതു വഴിയാണ് ഏറ്റവും എളുപ്പം, ഏതൊക്കെ ബോർഡറുകൾ നമ്മൾ മറികടക്കണം, അതിനുവേണ്ടി കരുതേണ്ട ഡോക്യൂമെന്റസ് ഏതൊക്കയാണ് അതേപോലെ തന്നെ യാത്രയ്ക്ക് മുൻപ് ശരീരത്തിനെ എങ്ങനെ പാകപ്പെടുത്തിഎടുക്കാം എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ വിഡിയോയിൽ ഡീറ്റൈൽ ആയി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
എവറെസ്റ്റിലേക്കുള്ള യാത്രയ്ക്ക് വേണ്ടി തയാറെടുക്കുന്ന എല്ലാവര്ക്കും ഈ ചാനലിലെ ഓരോ വിഡിയോയും ഉറപ്പായും ഗുണം ചെയ്യും. എവറെസ്റ്റിലേക്ക് പോകുന്ന ആർക്കും സംശയ നിവാരണത്തിനും സഹായങ്ങൾക്കുമായി യാതൊരു വിധ സന്ദേഹങ്ങളും ഇല്ലാതെ എപ്പോൾ വേണമെങ്കിലും കോണ്ടാക്ട് ചെയ്യാവുന്നതാണ് . വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുമല്ലോ .
Insta link : https://www.instagram.com/invites/con...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: