ജാതിയുടേയും ഉച്ചനീചത്വങ്ങളുടേയും വളർച്ച - ഇന്ത്യയെ കണ്ടെത്തുമ്പോൾ ഭാഗം 4 : Dr. K N Ganesh
Автор: biju mohan
Загружено: 2020-11-08
Просмотров: 11891
#indianhistory #veda #knganesh #caste #budha #BhagavadGita
ഇന്ത്യയെ കണ്ടെത്തുമ്പോൾ നാലാം ഭാഗത്തേക്ക് കടക്കുമ്പോൾ എ ഡി രണ്ടാം നൂറ്റാണ്ടോടുകൂടി ഇന്ത്യയിൽ ശക്തി പ്രാപിക്കുവാൻ തുടങ്ങുന്ന ജാതി വ്യവസ്ഥയെ അടയാളപ്പെടുത്തുന്നു. അതോടൊപ്പം പൊളിറ്റിക്കൽ എക്കണോമിയുടെ വളർച്ചയും ശാസ്ത്രരംഗത്ത് ഉണ്ടായ പുതിയ ചലനങ്ങളും വിലയിരുത്തുന്നു. ബ്രാഹ്മണ്യത്തിന്റെ വളർച്ചയും സാമൂഹ്യ ഘടനയിൽ ഉണ്ടായ മാറ്റങ്ങളും ഭഗവത് ഗീത പോലുള്ള രചനകളിൽ വായിച്ചെടുക്കുവാൻ സാധിക്കും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: