Dam view Resorts idukki കൗവുദിയിലെ ഓറഞ്ച് തോട്ടവും റോളിംഗ് ഹൗസും ജീപ്പിൽ പോയി കാണാം 285 രൂപ മാത്രം
Автор: My Journey
Загружено: 2019-05-12
Просмотров: 7668
നിങ്ങൾ ഈ വീഡിയോ കാണുന്നതിനു മുമ്പ് ഇതിന് തൊട്ടു മുമ്പ് ഒരു എപ്പിസോഡ് ഇറങ്ങിയിട്ടുണ്ട് അത് കണ്ടതിനു ശേഷം ഈ വീഡിയോ കാണുക
ഇതിൽ കൗമുദി വ്യൂ പോയിൻറ് കൗണ്ടിയിലെ തന്നെ ഓറഞ്ച് തോട്ടവും വും അതുകഴിഞ്ഞ് കഴിഞ്ഞ റിംഗ് ഹൗസും സും കണ്ടതിനുശേഷം ഷം ഫാമിലി ആയിട്ടാണ് നിങ്ങൾ വന്നതെങ്കിൽ ചിൽഡ്രൻസ് പാർക്കിലും അവർ കൊണ്ടുപോകും അത് എല്ലാം കൂടി ഒരാൾക്ക് 285 രൂപയാണ് ഈടാക്കുന്നത് അത് മിനിമം 7 പേരെങ്കിലും ഉണ്ടായിരിക്കണം
ഈ റിസോർട്ടിലെ റൂമുകളുടെ വിവരങ്ങൾ ബാത്ത്റൂം സൗകര്യങ്ങൾ ഫുഡ് ട്രക്കിങ്ങും എല്ലാം ഉൾപ്പെടെയുള്ള വീഡിയോ അടുത്ത എപ്പിസോഡിൽ ആണ് കാണിക്കുന്നത് ആ രണ്ടും വീഡിയോയും പൂർണമായും കണ്ടാൽ നിങ്ങൾക്ക് ഈ റിസോർട്ടിൽ ലഭിക്കുന്ന കാര്യങ്ങളെപ്പറ്റി പൂർണ്ണ വിവരം ലഭിക്കും ഫാമിലിയായിട്ട് വരുന്നവർ അടുത്ത വീഡിയോ കണ്ടതിനു ശേഷം മാത്രം റിസോർട്ട്മായി ബന്ധപ്പെടുക ടെൻ്റ്കളിൽ താമസിക്കാൻ ആഗ്രഹമുള്ളവർ ഇപ്പോൾ വേണമെങ്കിൽ റിസോർട്ടിൽ നേരിട്ട് വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ് നമ്പർ പിന്നീട് ആഡ് ചെയ്യും
അതല്ല നിങ്ങൾക്ക് റിസോർട്ടിനെ പറ്റി എന്നിൽ നിന്നും എന്തെങ്കിലും അറിയണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ എങ്കിൽ എൻറെ നമ്പർ താഴെ കൊടുത്തിട്ടുണ്ട്
നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്തു വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 7034603470
അതല്ല നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം 👇
• St Mary's Island ഒരു ദിവസം മതി പോയിവരാൻ വെ...
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്. / my-journey-india-351985115590800
നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത് https://www.youtube.com/c/MyJourneyIn...
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്. https://www.instagram.com/my_journeys...
നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്തു വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 7034603470
അതല്ല നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം 👇
• St Mary's Island ഒരു ദിവസം മതി പോയിവരാൻ വെ...
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: