Chokramudi Peak Munnar മൂന്നാറിൽ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്നു കൊടുക്കുന്ന ഒരു സ്ഥലം
Автор: My Journey
Загружено: 2019-04-13
Просмотров: 11410
മൂന്നാറിൽ നിന്നും കുറച്ചു മാറി സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ചൊക്രമുടി ഇവിടെ എത്തി ചേരുന്നതിനായി പല മാർഗ്ഗങ്ങളുമുണ്ട് അതിലൊന്ന് കുരിശുമല വഴി ഇതിൻറെ മുകളിൽ എത്തിച്ചേരാം കുറച്ചു നാളുകൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീ വന്നതിനുശേഷം ഇങ്ങോട്ടുള്ള പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണ് ഇപ്പൊൾ ഇതിനുശേഷം വർഷത്തിൽ ഒരിക്കൽ മാത്രമേ ഇപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ എല്ലാ കൊല്ലവും ദുഃഖവെള്ളിയാഴ്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഓപ്പൺ ആക്കി നല്കുന്നുണ്ട് അതല്ലാതെ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ നമ്മൾ തൊട്ടുമുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ ഒരു റിസോർട്ടിന്റ് അവിടെ ചെല്ലുകയാണെങ്കിൽ അവിടെനിന്നും കാട്ടിലൂടെ റിസോർട്ട് ഉടമയുടെ സഹായത്തോടെ നമ്മൾക്ക് അതിൻറെ മുകളിൽ കയറുവാൻ സാധിക്കും അല്ലാതെ യാതൊരു മാർഗവുമില്ല മറ്റുമാർഗങ്ങൾ വഴി നമ്മൾ കയറുകയാണെങ്കിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് അറിഞ്ഞുകഴിഞ്ഞാൽ ഫൈൻ അടക്കേണ്ടി വരും
റിസോർട്ട് ഉടമകൾ ആ നാട്ടിൽ ഉള്ളവർ ആയതുകൊണ്ട് അവരെയും കൂട്ടി പോയാൽ കുഴപ്പമില്ല എന്നാണ് റിസോർട്ട് ഉടമ പറഞ്ഞത് അതും സത്യമാണോ എന്ന് കൃത്യമായി എനിക്കറിയില്ല എങ്കിലും അവിടെ വരുന്നവർ ഒരുപാടുപേർ ആ മല കയറുന്നുണ്ട് നിങ്ങൾ പോകുന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും ഗ്യാപ്പ് റോഡ് വഴിയോ കുരിശുമല വഴിയോ പോവാൻ ശ്രമിക്കരുത് കാരണം അത് ഇപ്പോൾ ശിക്ഷാർഹമാണ് താല്പര്യമുള്ളവർക്ക് അവിട ലോകല് ആളുകളെയു കൂട്ടി പോകാവുന്നതാണ് അതുമല്ലെങ്കിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പോകാവുന്നതാണ്
ജീപ്പിലെ ചേട്ടനെ വിളിക്കണമെങ്കിൽ 9605863138. 9446361473 ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്
ഈ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://maps.app.goo.gl/ePLNi
നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്.
/ my-journey-india-351985115590800
നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത്
https://www.youtube.com/c/MyJourneyIn...
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്.
https://www.instagram.com/my_journeys...
നിങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്ത വിവരം അറിയാവുന്നതാണ് എൻറെ നമ്പർ 7034603470
അതുമല്ല നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് എൻറെ നമ്പർ ലിങ്ക് ക്ലിക്ക് ചെയ്തതിനുശേഷം
• St Mary's Island ഒരു ദിവസം മതി പോയിവരാൻ വെ...
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കിയാൽ മതി
Track: Barren Gates & BEAUZ - Tomorrow (feat. Harley Bird) [NCS Release]
Music provided by NoCopyrightSounds.
Watch: • Barren Gates & BEAUZ - Tomorrow (feat. Har...
Free Download / Stream: http://ncs.io/Tomorrow
Track: Spencer Maro - Starfire [NCS Release]
Music provided by NoCopyrightSounds.
Watch: • Spencer Maro - Starfire | Melodic Dubstep ...
Free Download / Stream: http://ncs.io/StarfireYO
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: