ജാതി | ചാതുർവർണ്യം ഗുരു എന്ത് പഠിപ്പിക്കുന്നു | Narayana Guru |
Автор: UNITIVE VISION
Загружено: 2024-04-18
Просмотров: 3658
ജാതിയെയും ചാതുർവർണ്യത്തെയും പറ്റി നാരായണഗുരു എന്തു പഠിപ്പിക്കുന്നു |നമ്മൾ ജാതി എന്ന പേരിൽ മനസ്സിലാക്കി പോകുന്നതൊന്നും ജാതിയല്ല | യഥാർത്ഥ ജാതിയും അയഥാർത്ഥ ജാതിയും തമ്മിലുള്ള വ്യത്യാസം എന്താണ് | യഥാർത്ഥ ജാതിയുടെ പ്രയോജനം എന്ത് | യഥാർത്ഥ ജാതിയുടെ തത്വ പരമായ വശം എന്താണ് | ചാതുർവർണ്യം എന്ത് | ഇവയൊക്കെ സമൂഹത്തിൽ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങൾ ആയിരിക്കും വളരെ ചുരുക്കത്തിൽ ഇവിടെ ചർച്ച ചെയ്യുന്നത്
What does Narayanaguru teach about caste and chaturvarnya What we understand by the name of caste is not caste. What is the difference between real caste and unreal caste. What is the benefit of real caste. What is the principle aspect of real caste. What is Chaturvarnyam? Whether all these things are necessary in the society will be discussed here very briefly
#unitive vision
#sreenarayanaguru
#gurudev
#gurudevan
#caste
#chaturvarnya
#nidhin
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: