UNITIVE VISION

The Life and teachings of Narayana Guru

നമസ്തേ,

ഈ ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാരായണഗുരു എന്ന ജ്ഞാനിയായ ഋഷി ലോകത്തിലെ സകല മനുഷ്യർക്കുമായി നൽകിയ അമൂല്യമായ അറിവുകളെ (wisdom teaching) നിങ്ങൾക്ക് മുമ്പിൽ കഴിവതും ലളിതമായി തന്നെ പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ ചാനലിലൂടെ നടത്തുന്നത്.അല്പം മാനസിക ആശ്വാസം കണ്ടെത്താനുള്ള ഒരു ആരാധനാമൂർത്തി അല്ലെങ്കിൽ ദേവൻ എന്നതിനപ്പുറം , പരമമായ സത്യത്തെ കണ്ടെത്താൻ ലോകത്തുള്ള ഏതൊരു മനുഷ്യനെയും സഹായിക്കുന്ന ഒരു ഗുരുവായിത്തന്നെ കണ്ടുകൊണ്ട് ,ഗുരുവിൻറെ ലോക സാർവത്രികതയെ തടയുന്ന ജാതി , മതം , ദേശീയത ,അതിശയോക്തികൾ , അത്ഭുത കഥകൾ , കൾട്ടിസം , മൂർത്തി വൽക്കരണം മുതലായ സങ്കുചിതത്വങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും, ഗുരുവിൻറെ സാർവത്രികതയെ മാനിച്ചുകൊണ്ടും ആയിരിക്കും ഓരോ പ്രസന്റേഷനും ഇവിടെ നടത്തുന്നത്.ഗുരുവിലും ഗുരുവിൻറെ വാക്കുകളിലും താല്പര്യമുള്ള എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം നിധിൻ

Email id: [email protected]

#narayanaguru
#sreenarayana guru
#gurudevan
#sreenarayanagurudevan
#gurudarshanam