ആരെ ആരാധിക്കാനാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിക്കുന്നത് | Sreenarayanaguru
Автор: UNITIVE VISION
Загружено: 2023-12-28
Просмотров: 7143
ആരെ ആരാധിക്കാനാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിക്കുന്നത് ? | | Guru teaches us what to worship ?
@UNITIVEVISION Nidhin
ഗുരു എന്ന കേന്ദ്രത്തെ പ്രമാണമായി മുന്നിൽ പ്രദർശിപ്പിക്കുകയും ഗുരു തന്റെ ദർശനത്തിൽ ഏത് സത്യത്തെ ആരാധിക്കാനാണ് നമ്മെ പഠിപ്പിക്കുന്നത് അറിയാതിരിക്കുകയും | അക്കാരണത്താൽ ഈ വിഷയത്തിൽ ഗുരുവിൽ നിന്ന് വളരെ ദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണത നിരീക്ഷിച്ചാൽ നമുക്ക് മനസിലാക്കാം | ഈ വിഷയത്തിൽ ഗുരു എന്തു പറയുന്നു എന്ന വിഷയത്തെപ്പറ്റി ഒരു ചെറു സൂചന നൽകുക എന്നതു മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്
#sreenarayanaguru #gurubhakthi #narayanaguru
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: