ആദ്യമായി കൊമ്പിൽ പിടിച്ച പാപ്പാനെ പല്ല് കടിച്ച് ഞരിച്ച് പേടിപ്പിച്ച ആനരാജൻ...!
Автор: Sree 4 Elephants
Загружено: 2022-05-07
Просмотров: 148158
നാടു വിറപ്പിച്ചിട്ടുള്ള കൊലകൊമ്പൻമാർക്ക് മുന്നിൽ പോലും തെല്ലും കൂസാതെ കെട്ടിയഴിച്ച് വരുതിയിലാക്കിയിട്ടുള്ള പാപ്പാൻ . പക്ഷേ കാലങ്ങളോളം ഒപ്പം നടന്ന അടുപ്പവും പരിചയവും ഉണ്ടായിട്ടും ആദ്യമായി ശിവരാജുവിന്റെ കൊമ്പിൽ പിടിച്ചപ്പോൾ പാതി പ്രാണൻ പറന്ന പോലെ നിന്നു വിറച്ചുപോയി ...? വർഷങ്ങളോളം തന്റെ അച്ഛൻ കൊണ്ടു നടന്നിട്ടുള്ള ആനയായിട്ടും ശിവരാജുവിന്റെ ദേഹപരിശോധനയിൽ ...
കണ്ണ് തുറിപ്പിക്കലിൽ ... അടിമുടി വിറച്ചതെന്തേ...?
അതേ അതാണ് ശിവരാജു ...
കോന്നിക്കൂടിന്റെ ശൗര്യവും ...
സാക്ഷാൽ യമധർമ്മനെപ്പോലും കത്രികപ്പൂട്ടിട്ട് പൂട്ടിയ തൃക്കടവൂരപ്പന്റെ ശക്തിചൈതന്യങ്ങളും ആവാഹിച്ച ആനത്തിരുമകൻ ...!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: