എരുമകൊല്ലി എങ്ങനെ എരുമേലിയായി | Erumeli | Pamba | Sabarimala | Sabarimala Ayyappan | Petta
Автор: Joby Vithayathil Vlogs
Загружено: 2024-12-08
Просмотров: 3745
എരുമകൊല്ലി എരുമേലിയായി
എരുമേലി പട്ടണത്തിന് ആ പേരു കിട്ടിയതു തന്നെ മഹിഷീനിഗ്രഹവുമായി ബന്ധപ്പെട്ടാണെന്നു ചരിത്രകാരന്മാർ പറയുന്നു. മഹിഷം എന്നാൽ പോത്ത്. മഹിഷി എരുമയും.
ക്രൂരതയുടെ പര്യായമായിരുന്ന മഹിഷാസുരന്റെ സഹോദരിയാണു മൂന്നു ലോകങ്ങളെയും വിറപ്പിച്ച മഹിഷി എന്നാണ് ഐതിഹ്യം. ഈ മഹിഷിയെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരമശിവന്റെയും മഹാവിഷ്ണുവിന്റെയും ശക്തി സമന്വയിച്ച അയ്യപ്പന്റെ അവതാരം തന്നെ.
അങ്ങനെ, മഹിഷിയെ നിഗ്രഹിച്ച സ്ഥലം എന്ന അർഥത്തിൽ എരുമകൊല്ലി ആണു പിന്നീട് എരുമേലി ആയത് എന്നു പറയുന്നു.
#അയ്യപ്പന്
#ശബരിമല
#shabarimala
#pampa
#sannidhanam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: