കാനനപാതയായ പുല്‍മേട് | Sathram and Pullumedu to Sabarimala
Автор: Aesthetic Story Vlogs
Загружено: 2025-12-05
Просмотров: 1135
#sabarimala #forest #travel #templefestival
തിരമാല പോലെ കയറിയും ഇറങ്ങിയും കിടക്കുന്ന പര്‍വത നിരകള്‍. പുല്ലും തായ്ത്തടിയില്ലാത്ത കുറ്റിച്ചെടികളും നിറഞ്ഞ്, പച്ചപ്പട്ടു വിരിച്ചതു പോലെയാണ് മലനിരകളുടെ കിടപ്പ്. മല മടക്കുകളില്‍ നിബിഢ വനങ്ങളുടെ കടുംപച്ച. യഥാര്‍ത്ഥത്തില്‍ കല്ലും മുള്ളും കാലിന് മെത്തയെന്ന ശരണം വിളിയില്‍ നിറയുന്ന യഥാര്‍ത്ഥ പാത ഇതാണ്. അത്രത്തോളം ശ്രദ്ധിച്ച് ഓരോ ചുവടും ഈ പാതയില്‍ മുന്നോട്ടു വയ്ക്കണം. ഇത്തവണ പുല്‍മേട് പാതയില്‍ പതിവിനേക്കാള്‍ തിരക്കുണ്ട്.
#sabarimalai #temple #mountains #forestambience #adventure
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: