Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഏലം / ചിറ്റാമ്പാറയിലെ അത്ഭുത ഏല തോട്ടം / ജനുവരിയിലും നിറവിളവ് / ശാസ്ത്രീയ പരിചരണം / Tips ഇതാണ് /

Автор: CDvlog

Загружено: 2025-01-17

Просмотров: 17501

Описание:

ഏലം കൃഷി യിൽ ഏതാണ്ട് ജനുവരി മാസമാകുമ്പോഴേക്കും മിക്ക തോട്ടങ്ങളിലെയും സീസൺ തീർന്നതായിട്ടാണ് പറയപ്പെടുന്നത് എന്നാൽ അപൂർവ്വം ചില തോട്ടങ്ങൾ ഇപ്പോഴാണ് സീസൺ തുടങ്ങുന്നത് എന്നു തോന്നും നിറയെ കായ്കൾ കൊണ്ട് സമൃദ്ധമായ അത്തരം ഒരു തോട്ടത്തിൻ്റെ വിഡിയോ ആണിന്ന് കാണിക്കുന്നത് കുമളി അണക്കര ക്കടുത്ത് ചിറ്റാമ്പാറ എന്ന മനോഹരമായ സ്ഥലത്തെ ചിത്രകൃഷ്ണ ൻ കുട്ടി സാറിൻ്റെ ഇരുപത്തിനാല് ഏക്കർ വരുന്ന തോട്ടത്തിലെ വിളവും തോട്ടത്തിന് നടുക്കുള്ള തടാകത്തിൻ്റെ ദൃശ്യഭംഗി യും ഫാം ടൂറിസ പ്രൊജക്ടും നേരിൽ കണ്ടാൽ മാത്രമേ അത് മനസ്സിലാകൂ CD Vlog ൻ്റെ മുഖമായ MP ഷാജിയുടേയും Dr. സുധാകർ സൗന്ദർ രാജൻ സാറിൻ്റെയും മാർഗ്ഗ നിർദ്ദേശ ങ്ങൾ അനുസരി ച്ചാണ് ചിത്ര കൃഷ്ണൻ കുട്ടി എന്ന കേരളം അറിയ പ്പെടുന്ന പ്രസ് ഫോട്ടോ ഗ്രാഫർ കൃഷി ചെയ്യു ന്നത് 2022 ലെ ഏറ്റവും നല്ലഏലം കർഷക അവാർഡ് നേടിയ കൃഷ്ണൻ കുട്ടി സാറിൻ്റെ കൃഷിരീതികൾ എറെ വ്യത്യസ്തമാണ് ഏറ്റവും പ്രധാന മായും വർഷത്തിൽ 3 പ്രാവശ്യം കുമ്മായ പ്രയോഗം നടത്തി മണ്ണിൻ്റെ ഘടന ഉറപ്പുവരുത്തും മണ്ണു പണി നടത്തില്ല അത് അനാവശ്യമാണന്നാണ് ഈ കർഷകൻ്റെ അഭിപ്രായം പകരം ചുവട്ടിൽ പുതയിടുന്നു എപ്പോഴും പുതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു കൂടുതൽ ജൈവ വള പ്രയോഗ മാണ് നടത്തുന്നത് രാസവള പ്രയോഗം വളരെ കുറച്ച് മാത്രമെ നടത്താറുള്ളു വിശദ വിവരങ്ങൾ vdo കാണുക

ഏലം /  ചിറ്റാമ്പാറയിലെ അത്ഭുത ഏല തോട്ടം / ജനുവരിയിലും നിറവിളവ് / ശാസ്ത്രീയ പരിചരണം / Tips ഇതാണ് /

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഏലം  I സമ്പൂർണ്ണ  VDO  I ജനുവരി ഫെബ്രുവരി മാസം  കൃഷിരീതി  I  അടുത്ത സീസൺ കുലകു ത്തികായ്ക്കും 100 % I

കർണാടകത്തിലെ വൈദികരുടെ പൊന്നുവിളയും കാപ്പിത്തോട്ടം | Karnataka Coffee Plantations | Coffee Farming

ചേമ്പും കാച്ചിലും പറിക്കാം,,,

ചേമ്പും കാച്ചിലും പറിക്കാം,,,

ഏലകൃഷിയിലെ ജലസേചന രീതികൾ#cardamomfarming #nature #ഏലം

Они Завезли на Остров 10 ОВЕЦ | Вот Что Случилось Через 30 Лет

🥲വല്ലാത്ത ചതി ആയി പോയ്‌ 🥲ഇതോടെ ഏലം കൃഷി അവസാനിപ്പിച്ചു guys..🥲🥲

ഡിസംബറിലെ ഏലം  കൃഷി രീതി... I  കർഷകർ ഉറപ്പായും കാണണം I CARDAMOM IN DECEMBER I SHAJI MAILM PARAMBIL

400+ ഇനം പ്ലാവുകൾ | ചക്കാമ്പുഴയിലെ ചക്ക കൃഷി | 4K

Удивительно, как пакистанские предприятия производят миллионы спичек каждый день - @Pakistani-Hands

ലാഭം 10 ലക്ഷം, ജില്ലാ പഞ്ചായത്ത് മെമ്പറുടെ കൊടിത്തോട്ടം | Kerala Pepper Farming

വിപ്ലവം തീർത്ത് ജെയിംസ്ചേട്ടന്റെ ഏലകൃഷി I Cardamom I Most Economical Cardamom Cultivation I

കുരുമുളക് കൃഷിക്കായി തീർത്ത 3.5 ഏക്കർ പയ്യാനിത്തോട്ടം | 40 ഇനം കുരുമുളക് | Pepper Farming Kerala

ഏലം / മാർച്ച് മാസത്തെ കൃഷിരീതികൾ /ചെടി വേനലിൽ കരിയില്ല / മെത് ലോ ബാക്ടീരിയ ഉപയോഗം  #MP Shaji CD vlog

ഏലം/ഡിസംബർ ജനുവരി   / ശാസ്ത്രീയ പരിചരണം /ഫിസേറിയം  മാറ്റാം  / കായ്  പെട്ടന്ന് വലുപ്പം വയ്ക്കാൻ /

Old Bags, Big Tomatoes: A Tomato Growing Trick That Will Surprise Everyone.

ഏലം | ജനുവരിമാസം I ചെലവു കുറഞ്ഞ ശാസ്ത്രീയ കൃഷി രീതി I കായ് സെറ്റിംങ്സ്ന്  I രോഗങ്ങൾ നിയന്ത്രിക്കുക I

Doctor Agri 💐For increasing economic of cardamom planters💐

Concrete Post Pepper Cultivation: ഇങ്ങനെയും കുരുമുളക് കൃഷിചെയ്യാം; ലക്ഷങ്ങൾ സമ്പാദിക്കാം

ഏലം / അടുത്ത സീസൺ / കുലകുത്തി കായ്ക്കും100% / അഴുകൽ ഉണ്ടാകില്ല /  ചെലവ് കുറഞ്ഞ മാർഗ്ഗം /#cdvlog

ഏലം കൃഷിയുടെ പരിപാലനം തണുപ്പുകാലത്ത് | December | Cardamom Farming Malayalam | Scientific info

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com