ഏലം/ഡിസംബർ ജനുവരി / ശാസ്ത്രീയ പരിചരണം /ഫിസേറിയം മാറ്റാം / കായ് പെട്ടന്ന് വലുപ്പം വയ്ക്കാൻ /
Автор: CDvlog
Загружено: 2024-12-11
Просмотров: 15828
ഏലം കൃഷിയിൽ ഏറ്റവും ശാസ്ത്രീയവും ചെലവു താരതമേ ന്യ കുറഞ്ഞതു മായ കൃഷി രീതികൾ ആണ് രാജ്യത്തെ തന്നെ പ്രമുഖനായ ഏ കാർഷിക ശാസ്ത്രജ്ഞനായ കൃഷി വിജ്ഞാന കേന്ദ്രം ശാന്തൻ പാറയിലെ ഡോ. സുധാറ്റർ സൗന്ദർ രാജൻ സർ പറഞ്ഞു തരുന്നത് കാലാവസ്ഥ മാറ്റം മൂലം ഏലം കൃഷിയിടു ണ്ടായിട്ടുള്ള പ്രതിസന്ധികൾ നിരവധിയാണ് ഇതിനൊക്കെ ശാസ്ത്രീയ മായ പരിഹാര മാർഗ്ഗം ഈ വിഡിയോയിൽ പറയുന്നുണ്ട് ഇപ്പോഴുണ്ടാകുന്ന കായ്ക്ക് വലുപ്പവും തൂക്കവും വയ്ക്കുവാൻ ഉള്ള Tips കൾ VDO യിൽ ഉണ്ട് ഫിസേറിയം എന്ന രോഗം ഏലത്തിൻ്റെ ക്യാൻസർ പോലെ പടർന്നു പിടിക്കുന്നു ഈ രോഗം വന്നു കഴിഞ്ഞാൽ ചെടിയുടെ തട്ടയ്ക്ക് മഞ്ഞ നിറം വന്ന് പതിയെ ഇലകൾ കരിഞ്ഞ് ശോഷിച്ച് ഏതാനും ദിവസങ്ങൾക്കകം ചെടി നശിക്കുന്നു ഫിസേറിയം രോഗം വ്യാപകമായി പടർന്നു പിടിക്കുന്ന ഒരു രോഗമാണ് ഇതിനെ ഫലപ്രദമായി തടയാൻ കൊണോ സോൾ വിഭാഗത്തിൽ പ്പെട്ട മരുന്നുകൾ ഉപയോഗിക്കുവാൻ vdo യിൽ നിർദ്ദേശിക്കുന്നു അതുപോലെ തന്നെ പേരു പുഴു നിമാവിര ഊരൻ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധി vdo യിൽ പറയുന്നു ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദേശം ഈ ഡിസംബർ മാസവും ഏല തൈകൾ തവാരണ നടുവാൻ കഴിയും എന്ന് ഡോ. സുധാകർ സൗന്ദർ രാജൻ സർ നമുക്ക് കാണിച്ചു തരുന്ന നൂതന മായ അറിവാണ് ചിന്നക്കനാലിലെ തച്ചങ്കരി എസ്റ്റേറ്റിൽ ട്രയൽ ചെയ്ത വിജയിച്ച ഗ്രോബാഗ് നഴ്സറി രീതി വളരെ പ്രയോജനകരമാണ് മാറിയ കാലാവസ്ഥ യിലും ഇങ്ങനെ 100 % ഗ്യാരണ്ടിയോടെ തൈകൾ നട്ടുവളർത്തുവാൻ കഴിയും ചുരുക്കത്തിൽ ഈ vdo ഏലം കർഷകരെ സംബന്ധിച്ച് ഏറെ അനുഗ്രഹമാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: