ഏലം / ജനുവരി മാസം ശാസ്ത്രീയ പരിചരണം /KvK യിൽ കർഷകർക്ക് നിരവധി പ്രൊഡക്ടുകൾ ലഭ്യമാണ് KVk/04868299871
Автор: CDvlog
Загружено: 2025-01-02
Просмотров: 19187
Kvk Santhanpara 04868 299871
ഏലത്തിന് വില കൂടുതൽ ലഭിക്കുന്ന ഈ സമയത്ത് ഇപ്പോൾ ശരത്തിൽ പുതിയ കായ് ഉണ്ടാകാനും കായ്ക്ക് തൂക്കവും വലുപ്പവും വയ്ക്കുവാനും ത്രിബിൾ 25 എന്ന NPK വളം (ലിക്വിഡ് ) പരിചയ പ്പെടുത്തുകയാണ് കാർഷിക ശാസ്ത്രജ്ഞനായ Dr. സുധാകർ സൗന്ദർ രാജൻ കൂടാതെ ശാന്തൻ പാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ഏലം കർഷകർക്കായി കാർഡമം സ്പെഷ്യൽ കാർഡമം അഴുകൽ സ്പെഷ്യൽ തുടങ്ങി ട്രൈക്കോ Sർമ്മ വാം സുഡോ മോണസ് വേരു പുഴു വിനെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ നിമാവിര യെ നിയന്ത്രി
ക്കുന്നതി നുള്ള മരുന്നുകൾ കൂടാതെ കർഷകർക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വേനൽ ക്കാല സംരക്ഷണ ത്തിനും ചെടിയുടെ ഈർപ്പം പിടിച്ചു നിർത്തുന്ന തിനുമായു ള്ള മെയ്ലോ ബാക്ടീരിയ ലഭ്യമാണ് കൂടാതെ ജാതികർഷകർക്ക് നട്മ ഗ് സ്പെഷ്യൽ കുരുമുളക് കർഷകർക് കുരുമുളക് സ്പെഷ്യൽ വാഷകൃഷിക്ക് ആവശ്യമുള്ളെ ബനാന സ്പെഷ്യൽ എല്ലാ വിധ പച്ചക്കറി കൃഷിക്കും ആവശ്യമായ വെജിറ്റബിൾ സ്പെഷ്യൽ എന്നിവ ഗുണ നിലവാര ത്തോടു കൂടിയും മിതമായ നിരക്കിലും ഇവിടെ ലഭ്യമാണ് ശാന്തൻപാറ ടൗണിൽ നിന്നും സർക്കാർ സ്കൂളിൻ്റെ അടുത്തായി ഏതാനും മീറ്റർ ദൂരം മാത്രമാണ് KvK യിലേക്കു ള്ളത് കർഷകർ ഈ യവസരം പരമാവധി പ്രയോജന പ്പെടുത്തുക
കൂടാതെ എല കൃഷിക്ക് ജനുവരി മാസം ചെയ്യേണ്ട സംരക്ഷണ മാർഗ്ഗങ്ങൾ വിശദമായി ഡോ. സുധാകർ സൗന്ദർ രാജൻ സർ വിഡിയോയിൽ പറയുന്നു കാലാവസ്ഥ വ്യതിയാനം കൊണ്ട് നിരവധി പ്രശ്നങ്ങൾ ആണ് രോഗകീട ബാധകൾ ഉണ്ടാകുന്നു തണ്ടുതുരപ്പൻ വേരു പുഴു ഇലപ്പേൻ നിമാവിര ഫിസേറിയം നീരൂറ്റി കുടിക്കുന്ന ഊരൻ തുടങ്ങിയ കീടങ്ങളുടെ ഉപദ്രവം ഗുരുതരമാണ് ഇവയ്ക്കെല്ലാമു ള്ള പ്രതി വിധികൾ ശാസ്ത്രീയ മാർഗ്ഗങ്ങൾ വിഡി യോയിൽ പറഞ്ഞു തരുന്നു ഏലം കർഷകരെ സംബന്ധിച്ച് ഈ വിഡിയോ യിലെ ശാസ്ത്രീയ കൃഷി അറിവുകൾ ഏറെ വിലപ്പെട്ടതാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: