ഹിന്ദുയിസവുമായി ഒരു ബന്ധവുമില്ലാത്ത വേദങ്ങളും, സുവർണകാലത്തിന്റെ കള്ളക്കളികളും : Dr. Malavika Binny
Автор: biju mohan
Загружено: 2020-06-17
Просмотров: 73863
#malavikabinny #indianhistory #goldenage
ഇന്ത്യക്ക് ഒരു സുവർണകാലമുണ്ടായിരുന്നു എന്നും, ഗുപ്ത കാലഘട്ടമാണ് അതെന്നും വാദിക്കുന്നവരുണ്ട്. മൗര്യ കാലഘട്ടമോ, അശോകന്റെ ഭരണകാലമോ, സുൽത്താനേറ്റ്, മുഗൾ കാലഘട്ടങ്ങളോ സുവർണകാലമാകാത്തത് എന്തുകൊണ്ടാണ് ? കൊളോണിയൽ കാലത്ത് എഴുതപ്പെട്ട് തുടങ്ങിയ ഇന്ത്യൻ ചരിത്ര രചന, ഹിന്ദുത്വ ചരിത്ര രചനക്ക് പ്രചോദനമായതെങ്ങനെയെന്നും, നടക്കാത്ത ഒരു ആര്യൻ അധിനിവേശത്തെ കൊളോണിയൽ ചരിത്രകാരന്മാർ എന്തുകൊണ്ടാണ് ഉയർത്തി പിടിച്ചതെന്നും, ഇന്ത്യൻ (?) സംസ്കാരം എങ്ങനെ വേദ സംസ്കാരമായി ചിത്രീകരിക്കപ്പെട്ടു എന്നും വിശദീകരിക്കുകയാണ് SRM യൂണിവേഴ്സിറ്റിയിലെ (ചരിത്ര വിഭാഗം) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മാളവിക ബിന്നി. ഇന്ത്യൻ ചരിത്രത്തെ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണിത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: