UMMANE AARUM|FATHIMA FIDHA| AMAR NOUSHAD KANNUR|MAPPILA SONG |MUKTHAR MUHIBBNOOR| hameed kolyadukam
Автор: Amar Noushad Kannur
Загружено: 2024-01-25
Просмотров: 310038
അമർ ഓർഗനൈസേഷൻ അവതരിപ്പിക്കുന്ന കിനാക്കിളി പാട്ടിൻറെ സ്റ്റേജ് ഷോ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .പരിപാടി നടത്താൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
Watsapp
Noushad kannur
7795551555
Muqthar muhibb Noor
8590633005
Hameed koliyadukkam
9961860019
(കേട്ടു മടുത്ത സ്ഥിരം പാട്ടുകളില്ല നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഫ്രഷ് പാട്ടുകൾ മാത്രം )
രചന
ഹമീദ് കോളിയടുക്കം
സംഗീതം
നൗഷാദ് കണ്ണൂർ
ബി ജി എം
മുക്താർ മുഹിബ്ബ് നൂർ
പാടിയത്
ഫാത്തിമ ഫിദ
Song No 6
ഉമ്മാനെ ആരും കരയിക്കരുതേ
ഉള്ളറിയും പോൽനോവിക്കരുതേ(2)
അൽ ജന്നത്തു തഹ്ത അഖ്ദാമിൽ ഉമ്മഹാത്
ഉമ്മത്തിലുണ്ടാവണമീ നബിവചനം
ഉടലിൽ മായാതെ പൊക്കിളിൽ കിടക്കും
അകലാനാവാത്ത
ആത്മബന്ധം(2)
(ഉമ്മാനെ ആരും::::)
ഉദരം ചുമന്ന നാള്തൊട്ട്
ഊണും
ഉറക്കവും വിട്ടവളുമ്മാ
ഉലകിൽ നിൻ പിറവിയും കാത്ത്കൊണ്ട്
ഉടയോനിൽ
എന്നും തേടിഉമ്മാ
പെറ്റ് വീണ കാലം തൊട്ടേ
ആറ്റുനോറ്റ് പോറ്റിയതല്ലേ
പകലിരവിൽനിനക്ക് വേണ്ടി
പലതും സഹിച്ചതല്ലേ
(ഉമ്മനെയാരും::::)
ആദരം ചാർത്തേണ്ട
ആറ്റ കിളിയേ
ആട്ടിയകറ്റരുതാ നിധിയേ
ഇഹപരത്തിൽ
കാവലായി നിത്യമില്ലേ
ആ മനസ്സിൻ ദുആ ഒന്നുമാത്രമല്ലേ
ഉമ്മാക്ക് പകരമുമ്മാ
ഉമ്മത്തോടോതി ത്വാഹ
ഉലകിൽ ഒരു സ്നേഹക്കടലാ
ഉണ്ടാവണം ഉള്ളിൽ ഉമ്മാ
(ഉമ്മാനെയാരും::::)
************
സംഗീതം
നൗഷാദ് കണ്ണൂർ
#mappilappattu #songs #malayalam #keralasongs #music #malayalamsongs #india
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: