വാസുവിൻ്റെ വാദം പൊളിയുന്നു; സ്വര്‍ണം വിവാഹത്തിന് എടുത്തോട്ടെയെന്ന് പോറ്റി മെയിൽ അയച്ചത് വാസുവിന്
Автор: Janam TV
Загружено: 2025-10-07
Просмотров: 10125
സ്വര്‍ണക്കവര്‍ച്ച അറിയില്ലെന്ന മുൻ ദേവസ്വം പ്രസിഡൻ്റ് എന്‍ വാസുവിൻ്റെ വാദം പൊളിയുന്നു. മിച്ചം വന്ന സ്വര്‍ണം വിവാഹ ആവശ്യത്തിന് എടുത്തോട്ടെ എന്ന ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചത് വാസുവിന് തന്നെ. ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതും ക്രമക്കേടിന്റെ വ്യാപ്തി വെളിച്ചത്ത് കൊണ്ടു വരുന്നതുമെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേര്‍ന്ന് ദേവസ്വം അധികൃതര്‍ ക്ഷേത്രസ്വത്തിന്റെ പവിത്രതയും ഭക്തരുടെ വിശ്വാസവും ആണ് തകര്‍ക്കാൻ ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.
#gold #sabarimalagoldcase #sabarimala #janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: