വെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipe
Автор: Ruchi By Yadu Pazhayidom
Загружено: 2021-02-14
Просмотров: 644100
Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Sreela Nalledam channel link:
/ @nalledatheadukkala
വെള്ളരിക്കയും മാങ്ങയും കൂട്ടാൻ
കേരളത്തിൽ ഉടനീളം സർവ സാധാരണമായി ഊണിന് വയ്ക്കുന്ന ഒരു ഒഴിച്ചുകറി ആണ് വെള്ളരിക്കയും മാങ്ങയും ചേർത്തുള്ള കൂട്ടാൻ.
പാലക്കാട് ജില്ലയിൽ തിരുവേഗപ്പുറക്ക് അടുത്തായി കൈപ്പുറം എന്ന ഗ്രാമത്തിൽ ആണ് നല്ലേടത്ത് മന. അവിടുത്തെ ശ്രീല ടീച്ചർ ആണ് രുചിയുടെ പ്രേക്ഷകർക്കായി ഈ ഒഴിച്ച് കറിയുടെ റസിപ്പി പറഞ്ഞു തന്നത്.
വീഡിയോ കണ്ട ശേഷം വീട്ടിൽ ഒന്ന് ട്രൈ ചെയ്യുക കൂടി ചെയ്യണേ 🙏
Location : Nalledathu Mana, Kaippuram, Palakkad
Camera and Edits : Ambareesh
Creative Support : Aswin Kannan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: