മലയൻമാർ ജപിച്ച് വെള്ളം തളിച്ചാൽ പിന്നെ കാട്ടാന വരില്ല. ഏരുവിലക്ക് എന്ന അത്ഭുതം ...!
Автор: Sree 4 Elephants
Загружено: 2023-10-28
Просмотров: 102998
രാമകൃഷ്ണൻ ചേട്ടൻ ....ആനപ്പണിയിലെ അതിശയപ്പിറവിയും നിത്യവസന്തവുമായ മനുഷ്യൻ...!
എണ്ണമറ്റ ആനകൾക്കൊപ്പം പണിയെടുത്തിട്ടുള്ളയാൾ.
മരണത്തെ മുഖാമുഖം കണ്ട ഒട്ടേറെ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുള്ളയാൾ...
മരണം ഉറപ്പിച്ച ഒരു സന്ദർഭത്തിൽ രക്ഷകനായത് ആനലോകത്തെ മറ്റൊരു അതികായനായ തൃത്താല രാമചന്ദ്രൻ നായർ..!
ചങ്കുറപ്പിന്റെയും പകരം വയ്ക്കാൻ ഇല്ലാത്ത അനുഭവസമ്പത്തിന്റെയും മൂല്യം വിളിച്ചോതിയ ആ നിമിഷങ്ങളുടെ പിടച്ചിലിലൂടെ ....
ആനപ്പണിയിലെ മാസ്മര ജൻമങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന മലയൻമാർക്ക് ഒപ്പമുള്ള അപൂർവ്വാനുഭവങ്ങളിലൂടെ....
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants....
Writer -director - sreekumar arookutty
voice over - prof aliyar
Camara - kannan muhamma
editing - kapil Krishna
music- Suresh Nandan
design - Sreekumar m n
#sree4elephants #keralaelephants #elephant #aanakeralam #asianelephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: