Variyankunnan l വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി | Badarudheen Parannur l Anees koorad I Sithara
Автор: Badarudheen Parannur
Загружено: 2023-09-06
Просмотров: 15853
സംസ്ഥാന കലോത്സവത്തിൽ സിത്താര ഇരിങ്ങാട്ടിരി ഒന്നാം സ്ഥാനം നേടിയ ഗാനം
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
രചന: ബദറുദ്ദീൻ പാറന്നൂർ
സംഗീതം: അനീസ് കൂരാട്
ആലാപനം: സിത്താര ഇരിങ്ങാട്ടിരി
മലബാർ സിംഹം
സുൽത്താൻ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: നാലാംതുദി ഒന്നേകാൽ ചുരുട്ട് നീട്ടം
സംഗീതം: അനീസ് കൂരാട്
ഓർക്കസ്ട്രേഷൻ: മുഹ്സിൻ കുരിക്കൾ
ആലാപനം: സിത്താര ഇരിങ്ങാട്ടിരി
...............
ബീരിത്തീരമതാം മലബാറിൽ ഉദിത്തമീറാം തരുളേ
വാരിയൻ കുന്നനതൊണ്ടിസ്മാൽ ശുഹ്റൊത്തവരാം പൊരുളെ
പാരിതിൽ വഞ്ചക ബ്രിട്ടനെതിർത്തവരാം തിരുപൂങ്കമറെ
പോരിതിൽ മാപ്പിള മക്കളെ നെഞ്ചുളമാൽ ഉളർന്തിട്ടവരെ
പരിശതില്‍ ഇരസമില്‍ അരുമപ്പൂങ്കുഞ്ഞായിശ മൊ'യ്തീൻകുട്ടി സുതനായി പിറന്തോരേ
പിരിശമിൽ അരിമസൽ തിരുഗുരു കുഞ്ഞിക്കമ്മുക്കരികതിൽ ഒരു തിരി തെളിത്താരെ
ബിരുതരാ പിതാവരെ കരയിതു വിടുന്തൊടു പുരി അന്തമാനിലിടലായ്
പുരവിയത്തനം വരെ പുടിത്തവർ ഒടുവില തരുളരെ കരം മുടിവായ്
തരമതിലൊരു മിക പെരുമയുൾ ഒരു സുതൻ അഹമ്മദെണ്ടൊരു തിരിയായ്
മലയ്ബാറക്കകലക്ടറാം ഇന്നീസരെ കുലക്കുവാൻ മുതിരവെ പുടിയതിനിടയിലതായ്
മലപ്പുറം കാലിക്കൂത്തും ഖിലാഫത്തിൻ ഫടയുടെ
തിരി കൊളുത്തിടെ അതിനിടയിലതായ്
ഹസാറിന്നുശിരും കൊണ്ട് അറസ്റ്റിന്നെതിരെ ചെണ്ട്
തനമതിലായ് പൊരുതിടലായ്
അലിയാർ എതിരെ ചെണ്ട്
പുലിയോർ ഉദിരം പൂണ്ട്
അരി മസലായ് എതിരിടലായ്
ഊറ്റമാലെ ചെന്ന്
ഈറ്റണോരെ കൊന്ന്
കാറ്റിലാട്ടി തല നാട്ടിലായ്
തനം ഏറനാട്ടിൽ ജനം കൊടിനാട്ടി
ആലിയതരചനതായ്
താനമേനി വന്ന് ഭൂമിയെകിയന്ന്
മാനമേറി കുടിയാനിലായ്
പിരിശരാം ഗുരുവരന്നാലിമുസ്ലിയാർ ഒടുവിലാ സിജിനകം അതുപെടലായ്
പരിഹാരമതിനൊടു കുഞ്ഞഹമ്മദെണ്ടവരാ
പുരിയുടെ അരചനതായ്
ബിരികവെ തരമതിൽ നിലമ്പൂരെണ്ടൊരു പുരി
അബ് യളിൻ പുടി വിടലായ്
പരിഭവപ്പെടും ബിദം ഒരു ബ്രിട്ടീഷനുചരെ
കുലത്തിട്ടത്തല ള്വഹ്റായ്
പെരുമയുൾ ഒരു ഖാനാം ബഹദൂറാം ചേക്കുട്ടിയും
തലയറുത്തെടുത്തുടൻ അടലതിലായ്
കൊടുവർ അലറിക്കൊണ്ട് കുഞ്ഞഹമ്മദ് അവരിൽ ചെണ്ട്
കുരുതിയതാൽ പകരമതായ്
കേണലന്നെതിരെ ചെന്ന്
കേമനെ പുടിച്ചാർ അന്ന്
കൊതി മനമാൽ കുലത്തിടുവാൻ
ഏറ്റാം കപ്പലൊന്ന്
മാറ്റം മക്കയെന്ന്
നാട്ടിലെന്ന കൊതി മാറ്റിടാം
ഊറ്റമാലെ തട്ടി
ഏറ്റാം മാറിൽ വെടി
ചാറ്റി വാരിയൻ കുന്നത്താജിയാം
തോറ്റമാലെ വെടി ഏറ്റതാലേ ചൊടി ഏറ്റിയെന്ന് ബദ്ർ ചാറ്റലായ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: