PALASTINE TRADITIONAL SONG | BADARUDHEEN PARANNUR l ANEES KOORAD l DEVA NANDA |
Автор: Badarudheen Parannur
Загружено: 2024-06-07
Просмотров: 25992
PALESTAIN SONG
സങ്കിട ഖിസ്സ
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: പുതിയ ചായൽ ഒന്നേകാൽ ചുരുട്ട് നീട്ടം പിൻമടക്ക്
ഇതിവൃത്തം: ഫലസ്തീൻ
സംഗീതം: അനീസ് കൂരാട്
ആലാപനം: ദേവ നന്ദ കോഴിക്കോട്
റെക്കോർഡിംഗ് & മിക്സിംഗ്: മിസ്ജദ് സാബു
സ്റ്റുഡിയോ: മാക് ബ്രോ കൊണ്ടോട്ടി
വീഡിയോ: ഷഫീഖ് മഞ്ചേരി
പരിശീലനം: മുനീർ മെഹർ കലിക്കറ്റ്
നിർമ്മാണം: അമീർ ഷാജി
വിതരണം: ബദറുദ്ദീൻ പാറന്നൂർ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
.................................................................................
പാട്ടിൻ്റെ വരികൾ
.................................................................................
സങ്കിട ഖിസ്സ
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: പുതിയ ചായൽ ഒന്നേകാൽ ചുരുട്ട് നീട്ടം പിൻമടക്ക്
സംഗീതം: അനീസ് കൂരാട്
.......
സങ്കിടക്കിസ പേശാം
സന്താപത്തിദീ ഏശാം
നബി റുസുലുടെ ബലദുടെ ഗതിയാനെ....
സബ് ലോകരെ ഇദയമതിൻ ചാരെ
തരുൾമുന്തും നാമം സദാ
തിരു ബൈത്ത് ഖുദ്സിന്നിതാ
തിരുടരെക്കരമാൽ അതാ
തരമാൽ തുരത്തുന്നിതാ
ഖിസയിതു ബിള്ളിടാൻ
ബദ്റെനിൽ മദതിതു തരുവീരെ അഹദെ
ഇതുവിധം ഫലസ്തീനെണ്ടൊരു പുരിയുടെ കഥ അന മൊളിയാം
ചിതമിതു ബിരുത്തീടാൻ ബെദനമതേറി
പതിയിതു സുലൈമാനോരർശ തിലേറി
ഖുദ്സിൻ്റെ നാടിൻ കഥയിതുമൊളിയിടെ
അളുതിടും ചേതീ
.........
സിങ്കം പോൽ ഉശർന്തോർ തൻ
ചങ്കം ചൂതരോടല്ലോ
ചൊങ്കിൽ ലൂത്ത് ദാവൂദും
സകരിയ്യാ ദൂതർ നാടല്ലോ
മൂസാകലീമുല്ലാ ദേശം ഖുദ്സിതാണല്ലോ
മറിയമിൻ തിരുമകൻ അർപ്പുത വിലാദത്തിൻ പുരിയിതിൻ മഹിമകളനവധിയേ
ഉദിരം കൊണ്ട് ചരിതം തീർത്ത
ശുഹദോരെ ബലദിതാണല്ലോ
മധുരം കണ്ട് അധരം ബിണ്ട്
സ്വബ്റോടെ നിണ്ട ദാറല്ലോ
ബെദനമതുരെയ് വായേ
പതനമിലുളർവായേ
തലമിത് ഇസ്റാ മിഅറാജിൻ ജന്നപ്പൂവാടീ ...
.......
സംഘം ചേർന്നെതിർത്തോരെ
സ്വന്തം നിണ്ടെതിർത്താരെ
ചിന്തും ചോര കണ്ടാരെ
പിഞ്ചായമക്കളതിലേറെ
ഈസാ ഇശിന്തെത്തും മിനാരം
പാശം ഖുദ്സിലാണല്ലോ
ഇതു ദേശമതു ലിദ്ദ ക്കവാടത്തിലന്തി ക്രിസ്തു
ഖത് ലിടുമിതുവിധ മതു സുവിതാ
ഖബ് ലാദി ബന്ത ഖിബ് ലാക്ക് മുന്തും
സബ് ലാക്ക് മുർസലും നിണ്ടേ
ഗഗനം കൊള്ളെ മികളാർന്ന തിങ്കൾ
ജിബ് രീലൊത്ത
ദാർ അണ്ടെ
തനമിതുപുകൾവായേ..
മനമിതുകൊശിയായേ
തലമിതു മസ്ജിദിലധികം മികന്ത
തേൻ വാടീ ....
.........
ചങ്കം ബന്തെരിത്താലും
ചങ്കാലെതിർക്കും ഈമാന്
തങ്കം തിളങ്കും പൊന്താലം
ചൊങ്കാൽ കടന്തിടും പാലം
നാഥാ ഒരുക്കിവർ താനം
ശാന്തം മികന്ത ഖുദ്സോരം
നബിമാർ അന്നനവധി വസിത്തിടമിവിടമിൽ
കപടരച്ചൂട്ടരെ തുരത്തിടണേ
പകരം ജന്നത്തധികം മികന്ത
മധുരം ഖുദ്സിലേകിടണേ
ശിഖരം പടർന്ത ശജറത്തതിൻ്റെ
തണലോലും ശാന്തിയേകിടണേ
ഖദ്റിതു ഹുസ്നാലേ
ബദ്റിതിനിശലാലെ
ബരുമൊരു ദിനമതിൽ മരുതലമതിലൊരു
ഗസ്സാ പൂവാടീ..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: