🎹TPM malayalam song||
Автор: Kripa channel
Загружено: 2025-12-19
Просмотров: 96
🎹TPM malayalam song||#tpm #malayalamsongs #christianmusic
#pentecostalsongs
@Audio_out
1 സ്തോത്ര യാഗമർപ്പണം നിനക്കു ചെയ്യും ഏഴ ഞാൻ പാത്രനേ കൃപാലയാ ! പവിത്രദേവാ ! പാലയാ!
2 ചരണ യുഗമേഴകൾക്കു ശരണമീശ ധരണിയിൽ തരണമേ നിൻ കരതലം നിപതിതർ ഞങ്ങളുയരുവാൻ
സ്തോത്ര
3 ദുഷ്ട സർപ്പദംശനത്താൽ ജീവനറ്റ ഞങ്ങളെ പുഷ്ടരാക്കി ത്തീർക്കുവാൻ പകർന്നു ജീവനാമൃതം
സ്തോത്ര
4 ഘോരമാം പരുക്കിനാൽ നിരാശരായ ഞങ്ങളെ കോരി മാർവ്വണച്ച നൽ ശമേരിയാ ! സഹോദരാ !
സ്തോത്ര
5 താഴ്‌ചയിൽ പതിച്ചു മൂർഛ പാരമാർന്ന ഞങ്ങളെ വാഴ്ചയേകി നിന്നോടെന്നുമാനന്ദിപ്പിച്ചായതാൽ
സ്തോത്ര
6 'ഭ്രഷ്ട'രെന്നു ചൊല്ലിയന്യർ സംത്യജിച്ച ഞങ്ങളെ - ഉൽ കൃഷ്ടരാക്കിത്തീർക്കുവാൻ നിന്നിഷ്ട പുത്രരാക്കി നീ
സ്തോത്ര
7 ഇന്നലെയും മിന്നുമെന്നു മൊന്നു പോലനന്യനായ് മന്നവാ! നീ കൂടെയുണ്ടെന്നുള്ള തോർത്തു ധൈര്യമായ്
സ്തോത്ര
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: