ഇഷ്ഖ് | Lirar Amini | Sufi Song | qulhuwallah | MELVILASAM KERALA
Автор: MELVILASAM_KERALA
Загружено: 2025-04-24
Просмотров: 202020
ഇഷ്ഖ് | Lirar Amini | Sufi Song | qulhuwallah | MELVILASAM KERALA
വരികൾ 💜 അഷ്റഫ് പാലപ്പെട്ടി
ആത്മാവിന്റെ ഗൂഢരഹസ്യങ്ങളെ തുറന്ന് കാട്ടുന്ന ഒരു സൂഫീ സംഗീതയാത്രയിലേക്ക് സ്വാഗതം…
ളിറാർ അമിനി,
ലക്ഷദ്വീപിൽ നിന്നുള്ള പ്രശസ്‌ത സൂഫി ഗായകനാണ്.
അദ്ദേഹത്തിന്റെ സംഗീതം ആത്മാവിന്റെ ആഴങ്ങളിൽ സ്‌പർശിക്കുന്നു.
ശ്രോതാക്കളെ ദൈവീക അനുഭവങ്ങളിലേക്ക് നയിക്കുന്നു.
അദ്ദേഹത്തിന്റെ്റെ ശബ്‌ദം
ഹൃദയത്തിൽ താളമിടുന്ന
ആത്മീയ അനുഭവം നൽകുന്നു.
ലിറാർ അമിനിയുടെ ശബ്ദത്തിൽ,
ഓരോ വരിയും ഹൃദയത്തിന് ലഹരിയാണ്.
ലക്ഷദ്വീപിന്റെ അതുല്യമായ സംസ്‌കാരവും, സൂഫിസത്തിന്റെ ശാന്തിയും ഒന്നിച്ച് ചേരുമ്പോൾ പിറവിയാകുന്നത് ഈ
സൂഫി ഗായകൻ്റെ ശബ്ദത്തിൽ നിന്ന് അതിമനോഹരമായ സൂഫി ഗാനങ്ങളാണ്.
ദൈവ ചിന്തയിൽ ലയിച്ചലിയുമ്പോൾ ഉണ്ടാകുന്ന ഉന്മാദം, ആ ഭ്രാന്ത്…
അതാണ് സൂഫി സംഗീതത്തിന്റെ ആത്മാവ്.
സൂഫി സംഗീതത്തിലൂടെ
മനുഷ്യൻ അവൻ്റെ ആത്മാവിനെ സ്പർശിക്കുകയാണ്.
❤️
©️ copyright
team
#melvilasamkerala
----------------------------------------
subscribe now 👇 / @melvilasam_kerala
Shutter stock link 🖇️ 👇
https://www.shutterstock.com/g/Focus+...
Instagram follow 👇
https://www.instagram.com/melvilasam_...
Our Facebook page 👇
https://www.facebook.com/shanawasmuth...
----------------------------------------
Our playlist ❤️ 👇
ളിറാർ അമിനി സൂഫി സോങ്ങ്
രാഗമേ അനുരാഗമേ...
• രാഗമേ അനുരാഗമേ | Lirar Amini | Sufi Song |...
ഭ്രാന്തെന്നാൽ പ്രണയമല്ലേ...
• ഭ്രാന്തെന്നാൽ പ്രണയമല്ലേ | Lirar Amini | S...
കുൽഹുവള്ളാഹ്...
• കുൽഹുവള്ളാഹ് | Lirar Amini | Sufi Song | ...
-----------------------------------------
#malayalamsufisong
#lirarmini
#malayalamgazal
lakshadweepmusic
malayalamsong
Sufipoetry
sufivibes
Malayalam Sufi songs
Sufi music Malayalam
Kerala sufi dance songs
malayalamdevotionalsong
spiritualmusic malayalam
islamic speech malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: