South Kerala Style Aviyal Recipe | Kerala Style Aviyal Recipe | Aviyal Recipe
Автор: Village Cooking - Kerala
Загружено: 2019-08-03
Просмотров: 1192654
ആവശ്യമായ ചേരുവകൾ
ചേന
ചേമ്പ്
പടവലങ്ങ
നേന്ത്രക്കായ
പയറ്
കോവയ്ക്ക
ക്യാരറ്റ്
ബീറ്റ്റൂട്ട്
മുരിങ്ങക്ക
ഉരുളക്കിഴങ്
കത്രിക
തക്കാളി
വെള്ളരിക്ക
മത്തങ്ങാ
സവാള -രണ്ട്
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മല്ലിപൊടി -അര ടീസ്പൂൺ
കാന്താരി മുളക് -ഇരുപത് ഗ്രം
തേങ്ങാ ചിരകിയത് -ഒന്ന്
ജീരകം -ഒരു ടീസ്പൂൺ
വെളുത്തുള്ളി -ഒന്ന്
ചുവന്ന ഉള്ളി -പത്തു കഷ്ണം
വാളൻ പുളി -രണ്ട് കഷ്ണം
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1) പച്ചക്കറികൾ നീളത്തിൽ അറിഞ്ഞത്, സവാള അരിഞ്ഞത്, മഞ്ഞൾ പൊടി മല്ലിപ്പൊടി വെളിച്ചെണ്ണ കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച് അടുപ്പത്ത് വയ്ക്കുക.
2) തേങ്ങ ചിരകിയത് കാന്താരിമുളക് വെളുത്തുള്ളി ജീരകം കറിവേപ്പില ചുവന്നുള്ളി എന്നിവ കല്ലിൽ അരയ്ക്കുക.
3) വെന്ത് പാകമായ കഷണങ്ങൾ ഇലേക്ക് പുളി വെള്ളത്തിൽ പിഴിഞ്ഞത്…
നല്ല നാടൻ അവിയൽ | Kerala Style Aviyal Recipe | Aviyal Recipe
Want to find a full list of the ingredients and cook this dish by yourself? Visit our official website:
www.villagecookingkerala.com
SUBSCRIBE: http://bit.ly/VillageCooking
Business : [email protected]
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: