അൽഫോൻസാ മോൾക്ക് പഠന സഹായവുമായി ടോണി അച്ചായൻസ് എത്തിയപ്പോൾ 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2023-05-17
Просмотров: 34795
നമസ്കാരം
ഞാൻ ഇന്ന് എത്തിയിരിക്കുന്നത്
കോട്ടയം മണിമല പൊന്തൻപുഴ വനത്തിനടുത്ത് ജീവിക്കുന്ന ഒരു കുടുംബത്തെ കാണാനാണ്..
കടുംബനാഥൻ മരിച്ചു പോയ ഈ കുടുംബത്തിൽ 10ക്ലാസിൽ പഠിക്കുന്ന ഒരു മകളും +2നു പഠിക്കുന്ന മകനും പ്രയാധിക്യമുള്ള അമ്മുമ്മയും ഇവരെയെല്ലാം കൂലി വേല ചെയ്ത് നോക്കുന്ന ഒരു അമ്മയുമാണ്..
സ്കൂൾ തുറക്കാറായി ബാഗ് വാങ്ങാനോ ബുക്ക് വാങ്ങാനോ പോലും പണമില്ല എന്നറിഞ്ഞതിനെ തുടർന്നാണ് ഞാൻ ഇവിടെ എത്തിയത്..
വന്നപ്പോൾ കണ്ട കാഴ്ച സങ്കടം നിറഞ്ഞതായിരുന്നു..
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്, അടച്ചുറപ്പ് ഇല്ലാ, കതകുകൾ ഒന്ന് തള്ളിയാൽ മറിഞ്ഞു വീഴും..
ഒരു പെൺകുട്ടിയെയും കൊണ്ട് ഈ അമ്മ കതകിനു മുന്നിൽ പട്ടിയെ കെട്ടി ഇട്ടാണ് രാത്രി കിടക്കുന്നത്..
ഒരു മഴ പെയ്താൽ വീട് ചോർന്നോലിക്കും അതാണ് അവരുടെ അവസ്ഥ..
4കൊല്ലം മുൻപേ അച്ഛൻ വാങ്ങി തന്ന കീറി പറിഞ്ഞ ബാഗു കൊണ്ടാണ് ആ പാവം കുട്ടി സ്കൂളിൽ പോയിരുന്നത്.
ഇനി ആ കുട്ടിയ്ക്ക് സങ്കടപെടേണ്ട
പുതിയ ബാഗും കുടയും ആവശ്യമായ പഠന സാധനങ്ങളും എല്ലാം നൽകിയിട്ടുണ്ട്..
പഠിച്ചു മിടുക്കിയാവുക..
അവഗണിക്കപ്പെടുന്ന കുട്ടികളുടെ മനസിൽ ഒരു തീ കനൽ ഉണ്ടാകും, ആ കനൽ പഠനത്തിൽ ഊതി കത്തിച്ചു നല്ല നിലയിൽ എത്തുക..
നാളെ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുക...
എന്നാലാകുന്ന വിധം ഞാൻ സഹായിച്ചിട്ടുണ്ട്.. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ചെറിയ സഹായം ഈ കുടുംബത്തിന് നൽകുക
MARYKUTTY
AC. NO 39906688080
SBI MANIMALA BRANCH
IFSC CODE SBIN0070117
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: