ഉണ്ടാക്കുന്നതിനിടയിൽ അടിയായി! 👊😅 അവസാനം ടേസ്റ്റ് നോക്കിയപ്പോൾ...?! | Sunday Cooking Vlog
Автор: Nisaram by Raghi
Загружено: 2026-01-11
Просмотров: 127
ഞായറാഴ്ച എപ്പോഴും ബിരിയാണി കഴിച്ച് മടുത്തോ? എന്നാൽ ഒട്ടും പണിയില്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു "One Pot Chicken Rice" ആണ് ഇന്നത്തെ താരം! 🍗🍚
പക്ഷെ കുക്കിംഗ് അത്ര എളുപ്പമായിരുന്നില്ല... 😅 ഉണ്ടാക്കുന്നതിനിടയിൽ ഞാനും സേതുവേട്ടനും തമ്മിൽ ചെറിയൊരു "യുദ്ധം" തന്നെ ഉണ്ടായി.
ഉണ്ടാക്കുന്നതിനിടയിൽ അടിയായി! 👊😅 അവസാനം ടേസ്റ്റ് നോക്കിയപ്പോൾ. അത് വീഡിയോയിൽ കണ്ട് തന്നെ അറിയണം! Sunday Cooking Vlog
ബിരിയാണിയുടെ പകുതി സമയം മതി, പക്ഷെ ടേസ്റ്റോ? അത് വീഡിയോയിൽ കണ്ട് തന്നെ അറിയണം!
In this video:
Trying a viral "One Pot Chicken Rice" for the first time. 🥘
An easy alternative to Biryani for lazy Sundays.
Husband vs. Wife: The cooking experiment chaos! 👊😂
The Verdict: Flop or Hit?
#SundaySpecial #OnePotChickenRice #EasyBiryani #HusbandWifeCooking #NisaramByRaghi #CookingFailOrPass #MalayalamVlog #VarietyRice
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: