നല്ലൊരു അടിപൊളി വീട്! 🏡✨ പാലുകാച്ചലും പിന്നെ തെങ്ങിന് ഒരു "നാടൻ" മരുന്നും! | Housewarming Vlog
Автор: Nisaram by Raghi
Загружено: 2026-01-13
Просмотров: 632
ഇന്നത്തെ ദിവസം ഞങ്ങൾക്ക് രണ്ട് വിശേഷങ്ങളാണ്!
രാവിലെ തന്നെ വീട്ടിൽ ഒരാൾ വന്നു. തെങ്ങിനെ നശിപ്പിക്കുന്ന ചെല്ലിയെ ഓടിക്കാൻ ഒരു "ഓർഗാനിക് മരുന്ന്" (Organic Remedy). മരുന്ന് കൂട്ട് ഉണ്ടാക്കുന്നതും അത് തെങ്ങിൽ കയറി വെക്കുന്നതും കണ്ടപ്പോൾ ഇതൊരു നല്ല അറിവാണല്ലോ എന്ന് തോന്നി. 🥥🌴
അത് കഴിഞ്ഞ് ഞങ്ങൾ പോയത് ജോൺസൺ ചേട്ടന്റെ പുതിയ വീടിന്റെ പാലുകാച്ചലിനാണ് (Housewarming). 🏠 നല്ല അടിപൊളി 2 സ്റ്റോറി വീട്! അവിടുത്തെ വിശേഷങ്ങളും നല്ല ഉഗ്രൻ ഉച്ചഭക്ഷണവും വീഡിയോയിൽ കാണാം.
In this video:
Morning Routine: An expert applies organic remedy for Coconut Tree (Chelli/Mite attack). 🌴
Housewarming: Visiting our friend's beautiful new home. 🏡
Home Tour & Lunch: Exploring the 2-story house and enjoying the food. 😋
#Housewarming #KeralaHomeTour #CoconutFarming #OrganicRemedy #NisaramByRaghi #Palukach #Kudikoodal #MalayalamVlog #FamilyVlog
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: