336. കേരളത്തിൽ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പുനരുപയോഗ ഊർജ്ജ നിയമം 2025 നാടിന്റെ നന്മയ്ക്കോ?
Автор: AJElectrical
Загружено: 2025-10-17
Просмотров: 2087
കേരളത്തിൽ നിലവിലുള്ള പുനരുപയോഗ ഊർജ്ജ (Renewable Energy) നിയമങ്ങൾ മാറ്റി, KSERC (Renewable Energy & Related Matters) Regulations, 2025 എന്ന പുതിയ നിയമം നടപ്പാക്കാൻ തയ്യാറെടുപ്പിലാണ് KSERC.
ഈ നിയമം സംസ്ഥാനത്തെ സോളാർ പ്രോസുമേഴ്‌സിനെയും, വൈദ്യുതി ഉപഭോക്താക്കളെയും, പുതുതായി Renewable Energy പ്രോജക്റ്റുകൾ ആസൂത്രണം ചെയ്യുന്നവരെയും നേരിട്ട് ബാധിക്കുന്നതാണ്.
2025 ഒക്ടോബർ 22-ന് തിരുവനന്തപുരം, 28-ന് എറണാകുളം, 29-ന് പാലക്കാട്, 30-ന് കോഴിക്കോട് എന്നീ ദിവസങ്ങളിൽ KSERC നടത്തുന്ന ഫിസിക്കൽ പബ്ലിക് ഹിയറിംഗിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ KSERC വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
കേരള ഹൈക്കോടതിയുടെ വിധി അനുസരിച്ചാണ് ഈ പബ്ലിക് ഹിയറിംഗ് നടക്കുന്നത്. KSERC സുപ്രീം കോടതിയിലേക്ക് അപേക്ഷ നൽകിയെങ്കിലും, സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി പാലിക്കണമെന്ന് നിർദ്ദേശിച്ചു.
ഈ വീഡിയോയിൽ, പുതിയ പുനരുപയോഗ ഊർജ്ജ നിയമം 2025 നാടിന്റെ നന്മയ്ക്കോ, അല്ലെങ്കിൽ ചിലർക്കു മാത്രം ഗുണകരമാണോ എന്നതിനെപ്പറ്റി സത്യസന്ധമായ വിശകലനം നടത്തുന്നു.
ഇത് സംബന്ധിച്ച് കേരള ഡൊമെസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്യൂണിറ്റി (KDSPC) നടത്തുന്ന ഗൂഗിൾ മീറ്റ് :- 20/10/25 വൈകുന്നേരം 7.30 ന്
മീറ്റിംഗ് ലിങ്ക് :- https://meet.google.com/wer-zagf-kbd
Comments by KDSPC:- https://www.keraladspc.org/kdspc_comm...
#KSERC #RenewableEnergy #KeralaSolar #SolarProsumers #KDSPC #PublicHearing #KeralaElectricity #NetMetering #KeralaHighCourt #SolarEnergy #CleanEnergy #EnergyJustice #KeralaNews
🔔 നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും കമന്റ് ചെയ്യാൻ മറക്കരുത്.
📢 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കൂ.
👍 ലൈക് ചെയ്യൂ, ഷെയർ ചെയ്യൂ, സബ്സ്ക്രൈബ് ചെയ്യൂ.
Kerala State Electricity Regulatory Commission (KSERC) is preparing to implement a new framework — KSERC (Renewable Energy & Related Matters) Regulations, 2025, replacing the 2020 Net Metering Regulations.
This major change will directly impact solar prosumers, electricity consumers, and future renewable energy developers across Kerala.
Following the Kerala High Court’s verdict, KSERC has now scheduled physical public hearings on the draft regulations:
22 October 2025 – Thiruvananthapuram
28 October – Ernakulam
29 October – Palakkad
30 October – Kozhikode
Those who wish to participate must register in advance on the KSERC website.
Though KSERC had approached the Supreme Court, it was directed to comply with the High Court verdict.
In this connection KDSPC is conducting a Google Meet. Date & Time :- 20/10/25, 7.30PM
Meeting Link:- https://meet.google.com/wer-zagf-kbd
In this video, we discuss —👉 Is the Renewable Energy Regulation 2025 truly for the public good, or does it favour select interests?
👉 What impact will it have on existing solar prosumers and future renewable energy progress in Kerala?
🔔 Share your views and support the cause in the comments.
🔍 If you care about Kerala’s solar future and want to understand the real technical facts, don’t miss this video.
📢 Drop your thoughts in the comments.
👍 Like, Share, and Subscribe to support our efforts.
🎥 Subscribe ചെയ്യാനും Bell Icon അമർത്താനും മറക്കരുത്!.
📢 ഈ വീഡിയോ ഉപയോഗിക്കുക:
പൊതുജനങ്ങളിൽ ജാഗ്രത വളർത്താൻ
🔔 പുതിയ വീഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യൂ, ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.
👉 നിങ്ങൾക്ക് സഹായകരമായി തോന്നിയാൽ share ചെയ്യൂ, like ചെയ്യൂ, ചാനൽ subscribe ചെയ്യൂ!
👉 Watch more solar-related videos here: [ • Solar PV Installations ]
👉 Join our KDSPC community: [https://forms.gle/BBWB1WvqqL5U75yU9]
#electricconnection #ownership #electricity #kseb #electricityact2003 #wheeling #openaccess #marundadan #odishaserc #capping #solarcapping #net #renewableenergy #settlement #90%
#KeralaDomseticSolarProsumersCommunity #kdspc #kserc #kseb #solar #solarpv #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc
💢 💢 💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- [email protected]
Website:- https://jameskutty.info
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: