Nin Sneha Malarin Karaoke , നിൻ സ്നേഹമലരിൻ ...കരോക്കെ
Автор: JoyG Malayalam
Загружено: 2020-05-11
Просмотров: 26398
Nin Sneha Malarin Karaoke , നിൻ സ്നേഹമലരിൻ ...കരോക്കെ
Lyrics:
നിൻ സ്നേഹമലരിൻ നൽ ത്യാഗമുണർത്തും
കാൽവരി യാഗമായ് തീർന്നിടും വേളയിൽ
ഞാനൊരു കാഴ്ചയായ് വന്നിടാം
(നിൻ സ്നേഹമലരിൻ
ഈ നൽയാഗ പീഠം നിൻ സ്വർഗീയഗേഹം
മുന്തിരി നീരതിൽ ചേരും നൽഭോജ്യമായ്
തീർന്നിടും ശാന്തിയിൻ വേദിയായ്
(നിൻ സ്നേഹമലരിൻ
നിൻ സ്വർഗീയ രൂപം ഞാൻ കാണുന്നു മുന്നിൽ
നിൻ തിരു പൂജയിൽ നിത്യവും ചേർന്നിടാൻ
എന്നെ നിൻ കാഴ്ചയായ് മാറ്റിടൂ
(നിൻ സ്നേഹമലരിൻ
#NinSnehamalarin , #Devotional #നിൻസ്നേഹമലരിൻ
#MalayalamKaraoke
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: