Pithave Anantha Nanmayakum Karaoke | പിതാവേ അനന്ത നന്മയാകും
Автор: Christian.Karaoke.Animation
Загружено: 2024-05-19
Просмотров: 23356
Pithave Anantha Nanmayakum Karaoke | പിതാവേ അനന്ത നന്മയാകും
Malayalam Christian Song Karaoke : Pithave Anantha Nanmayakum
Subscribe Us : / @christian.karaoke.animationkid
Song Malayalam Lyrics :
പിതാവേ അനന്തനന്മയാകും
പരമോന്നതാ...
ഹൃദയം തുറന്ന് സ്നേഹമേകും
കരുണാമയാ.......(2)
കൃപയോലുമേക നാമം
പരിപൂജ്യം ആയിടേണം
തിരുവിഷ്ടം എന്നുമിവിടെ
പ്രീയമാകണം...നിറവേറണം.....(പിതാവേ....)
ഗുരുനാഥനായി നീ കൂടെയുണ്ടാവുകില്‍
ചെയ്യുന്നതാകയും ഫലമായിടും...(2)
ഭരമേറ്റ കാര്യമേതും ആശ്വാസദായകന്‍-
മിഴിവോടെ പൂര്‍ത്തിയാക്കുവാനും
കഴിവേകിടും......(പിതാവേ....)
അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍
ബലഹീന ജീവിതം ജയമാര്‍ന്നിടും....(2)
ഭയമേതും ഏശിടാതെ ഏതേതു ക്ലേശവും-
അവനായി ഏറ്റുവാങ്ങിടാനും
മനസ്സാകണം.....(പിതാവേ....)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: