വീട്ടിൽ നേന്ത്രപ്പഴം ഉണ്ടോ നാ പിടിച്ചോ ഒരു കിടിലൻ നാലുമണി പലഹാരം 😋
Автор: S4Sruthybala
Загружено: 2024-09-26
Просмотров: 1579
തയ്യാറാക്കുന്ന വിധം :
ഒരു പാനിലേക്ക് രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് പഴുത്ത നേന്ത്രപ്പഴം പുഴുങ്ങിയത് ചേർത്ത് നല്ലപോലെ വരട്ടിയെടുക്കുക. വരട്ടിവെച്ച് പഴത്തിലേക്ക് പഞ്ചസാര പാനി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാരയിലേക്ക് 3 ഏലക്കായയും ഒരു കഷണം ചുക്കും നല്ല ജീരകവും പൊടിച്ചതും ചേർത്തു കൊടുക്കുക.പിന്നീട് ഇതിലേക്ക് അര മുറി തേങ്ങയും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കാം. ശേഷം കാൽകപ്പ് അരിപ്പൊടിയും ചേർത്ത് നല്ലപോലെ വരട്ടി എടുക്കാം. ചൂടാറിയ ശേഷം ഈ മാവ് ആവിയിൽ വെച്ച് വേവിച്ചെടുക്കാം 😋
#food #cooking #ada
ആവശ്യമായ ചേരുവകൾ:
നെയ്യ്
രണ്ടു നേന്ത്രപ്പഴം പുഴുങ്ങിയത്
രണ്ടു ബലം ശർക്കര
പഞ്ചസാര ചുക്ക്
നല്ല ജീരകം ഏലക്ക
തേങ്ങ
അരിപ്പൊടി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: