PSALMS സങ്കീർത്തനം 31 ധ്യാനപഠനം .ഭക്തന്മാർക്കായി ദൈവം സംഗ്രഹിച്ച നന്മകൾ BIBLE STUDY Babu George
Автор: Pr Babu George Pathanapuram
Загружено: 2021-12-18
Просмотров: 6920
മുപ്പത്തിയൊന്നാം സങ്കീർത്തന പഠനം
ഭക്തന്മാർക്കായി ദൈവം സംഗ്രഹിച്ച നന്മകൾ
ആമുഖം (3.48 ) ഇതിലെ അഞ്ചാം വാക്യമാണ് യേശു ക്രൂശിൽ കിടന്നു കൊണ്ട് പറഞ്ഞ ഏഴാമത്തെ മൊഴി.. ഫെലിസ്ത്യരുടെ ചിലരുടെ കയ്യിൽ നിന്നും കെയിലക്കാരെ രക്ഷിക്കാൻ ശ്രമിച്ച ദാവീദ് അനുഭവിക്കേണ്ടിവന്ന പ്രത്യാഘാതങ്ങളും ദൈവം ചെയ്ത വിടുതലുകളും
പ്രധാന ചിന്തകൾ
*I കഷ്ടത്തിൽ കോട്ടയിൽ അകപ്പെട്ട ദാവീദ്*( 5.30) കയ്യില് ക്കാരുടെ ചതിയിൽ പെട്ട ദാവീദിനുണ്ടായ പരിഭ്രമങ്ങൾ. അപ്പോൾ ദാവീദ് ചെയ്ത ചില പ്രത്യേക കാര്യങ്ങൾ.
Il ദൈവകരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ദാവീദ് (9.58) കൈ എന്ന വാക്കിന്റെ മൂന്ന് ഉപയോഗങ്ങൾ ആത്മാവിനെ ഭാരമേൽപ്പിച്ച രണ്ടു വ്യക്തികൾ . ക്രൂശിൽ കിടക്കുമ്പോൾ യേശു സങ്കീർത്തനം 31: 5 ഉദ്ധരിച്ചു. എങ്കിലും ഒരു പ്രധാന ഭാഗം വിട്ടുകളഞ്ഞു. കാരണം എന്ത് ?
Ill മഹാത്ഭുതം ദർശിച്ച ദാവീദ് (15.51) ദാവീദിനു വേണ്ടി ദൈവം ചെയ്ത. വലിയ നന്മ എന്തായിരുന്നു? പലരുടെയും വായിൽ നിന്ന് ദാവീദ് കേട്ട വാക്കുകളും ദൈവത്തിൽ നിന്ന് കേട്ട വാക്കുകളും തമ്മിലുള്ള വ്യത്യാസം എന്താണ്? ഭക്തന്മാർക്കായി ദൈവം സംഗ്രഹിച്ചു വച്ച തിന്റെ മൂന്ന് ചരിത്രങ്ങൾ. പുതിയനിയമ വിശദീകരണം
ഉപസംഹാരം(26.24)
Psalms # Babu George Pathanapuram # Devotionanal messages #Systematical studies on psalms # understand the psalms #know the psalms #Learn the Psalms
please subscribe our Youtube Channel | Like | Comment.& share.
To get previous episodes click below
/ @prbabugeorgepathanapuram8179
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: