PSAMLS സങ്കീർത്തനം 30 ഒരു ധ്യാനപഠനം. ഉഷസിലോ, ആനന്ദ ഘോഷം വരുന്നു. BIBLE STUDY. Pr. Babu George
Автор: Pr Babu George Pathanapuram
Загружено: 2021-12-14
Просмотров: 6994
മുപ്പതാം സങ്കീർത്തന പഠനം
"*ഉഷസിലൊ,ആനന്ദ ഘോഷം വരുന്നു* "
ആമുഖം (2: 28 )
ഭവന പ്രതിഷ്ഠ ശുശ്രൂഷ ദാവീദിന്റെ കാലത്തും ഉണ്ടായിരുന്നുവോ? ഗ്രഹപണിയെ പറ്റിയുള്ള വാഗ്ദത്തം നിവർത്തിയായത് എങ്ങനെ?
പ്രധാന ചിന്തകൾ
I ആലയം പണിത സ്ഥലത്തിന്റെ സവിശേഷതകൾ (5.41) മോറിയ മലയും ശാലോമോന്റെ ആലയും പണിത സ്ഥലവും തമ്മിലുള്ള മൂന്ന് ബന്ധങ്ങൾ.
Il. ദൈവം ചെയ്ത നാലുവിധ നന്മകൾ (12.57) ചാര കൂട്ടിൽ നിന്നും ഉയർത്തപ്പെട്ട ചിലരുടെ പ്രത്യേക ചരിത്രങ്ങൾ. കുലുങ്ങുന്നവരുടെയും കുലുങ്ങാത്തവരുടെയും അനുഭവങ്ങൾ.
Ill നന്മകളുടെ പിന്നിലെ ദൈവിക ഉദ്ദേശങ്ങൾ (22.33) ശവക്കുഴിയിൽ നിന്നുള്ള ഉദ്ധാരണ ങ്ങൾ, രോഗസൗഖ്യം, മൗനമായിരിക്കാത്തതിന്റെ കാരണം
IV. പ്രസന്നതയുള്ള പ്രഭാതം വരുന്നു (24.15) സന്ധ്യയിൽ കരഞ്ഞുകൊണ്ടിരുന്ന ചിലർ പ്രഭാതത്തിൽ ഉല്ലസിക്കാൻ ദൈവം വഴിയൊരുക്കിയ ചരിത്രങ്ങൾ.
ഉപസംഹാരം ( 25 14)
Your subscription, Like, comments & share are so appreciable
To get previous episodes click below
/ @prbabugeorgepathanapuram8179
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: