ചണ്ഡാലഭിക്ഷുകി
Автор: Unnikadhakal ഉണ്ണികഥകൾ
Загружено: 2022-01-29
Просмотров: 9794
കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് ചണ്ഡാലഭിക്ഷുകി
ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
”
എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്
“
അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ
”
എന്നാണ് മാതംഗി എന്ന ചണ്ഡലസ്ത്രീ മറുപടി പറഞ്ഞത്.
“
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
”
എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിക്കാൻ കവി ശ്രമിക്കുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: