River Cross Jeep Safari | മാങ്കുളത്ത് വന്നാൽ കണ്ടിരിക്കേണ്ട 7 സ്ഥലങ്ങൾ | Mankulam Tourist Place |
Автор: Joby Vithayathil Vlogs
Загружено: 2024-11-03
Просмотров: 654
ഇടുക്കി ജില്ലയിലാണ് മാങ്കുളം. ഇവിടെയെത്തിയാല്‍ മനസ് കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച കാണാം. ഈറ്റചോലയാറ്റില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാന കൂട്ടത്തിന്റേതാണ് ആ കാഴ്ച. പുഴയുടെ അരികില്‍ നിന്ന് ആനകള്‍ കുളിക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ അടുത്ത് നിന്ന് കാണാം. തിരുവനന്തപുരം വര്‍ക്കല സ്വദേശി അഞ്ജയ് അനില്‍ പകര്‍ത്തിയ ചിത്രം തന്നെ ആനക്കുളത്തിന്റെ സൗന്ദര്യം നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.
Short Film : Nathani • NATHANI | Tomson Tomy | Nathaniel Jomon | ...
#mankulam
#rivercrossing
#offrode
@JobyVithayathilVlogs
#Aanakulam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: