എന്തെ ഹബീബേ ﷺ എന്നെ വിളിക്കാത്തെ എന്തെ നസീബേ ﷺ എന്നിലണയാത്തെ | Sadakkath_Niranam_Jalva_Media
Автор: 𝐉𝐀𝐋𝐕𝐀 𝐌𝐄𝐃𝐈𝐀
Загружено: 2024-08-26
Просмотров: 1838
★ℓyʀɪᴄꜱ:- ꜱɪʀᴀᴊ ᴋᴀᴅᴏᴏʀ
★ ᴍᴜꜱɪᴄ & ᴠᴏᴄᴀℓ :- ꜱᴀᴅᴀᴋᴋᴀᴛʜ ɴɪʀᴀɴᴀᴍ
★ ᴩʀᴏᴅᴜᴄᴇʀ'ꜱ:-ꜱᴀᴍᴇᴇʀ ᴋᴀᴅᴏᴏʀ, ᴀꜰꜱᴀℓ ᴋᴀʟᴀᴛʜɪℓ ᴀɴᴡᴀʀ ᴀℓɪ
★ ᴅɪʀᴇᴄᴛᴏʀꜱ:- ꜰᴀɪꜱ ᴋᴀyᴀᴍᴋʊℓᴀᴍ, ꜱᴀʙɪʀ ᴄʜᴀɴɢᴀɴᴀᴄʜᴇʀɪ
★ ᴄᴏᴏʀᴅɪɴᴀᴛᴇꜱ:- ɴᴀᴊᴇᴇᴍ ᴀꜱℓᴀᴍɪ, ɴɪyᴀꜱ ɴɪʀᴀɴᴀᴍ
★ ᴅᴏᴩ & ᴄᴜᴛ:-ᴀᴊꜱᴀℓ ᴏℓᴀᴠᴀᴛᴛᴜʀ
★ ᴍᴀʀᴋᴇᴛɪɴɢ:- ᴊᴀℓᴠᴀ ᴍᴇᴅɪᴀ
★ ꜱᴩᴄℓ ᴛʜᴀɴᴋꜱ:- ᴊᴀℓᴠᴀ ᴍᴇᴅɪᴀ ᴏηℓɪɴᴇ ᴩʀᴏᴍᴏᴛᴇʀ'ꜱ
ʟʏʀɪᴄꜱ:-
മധുരം ത്വാഹാ
മനദാരിൽ റാഹാ
മദദിൽ താജാ
തിരു സിറാജാ
തിരു മൊഴികൾ സിറാജാ....
കരയാത്തൊരു രാവതുമില്ല
കനവിൽ തിരുനബി വന്നില്ല
കഥനങ്ങൾ നെയ്‌താലൊന്നും തീരില്ലാ....
എന്തേ ഹബീബേ എന്നെ വിളിക്കാതേ
എന്തേ നസീബേ എന്നിലണയാതേ
പിണക്കമാണോ എങ്കിൽ
ഇണങ്ങീടണേ ത്വാഹാ
തിടുക്കമാണേ ഒന്ന്
വിളിച്ചിടണേ റാഹാ (മധുരം ത്വാഹാ)
മദീനത്ത് നിന്നതാ
മധുരം പകർന്നതാ.....
മദ്ഹിൽ അലിഞ്ഞൊരാ
സ്വഹാബത്തും കണ്ടതാ.....
നാല് ഖുലഫാഇന്നും
ജന്നത് യകീനായ്....
മൊഴിഞ്ഞുള്ള നേതാവെന്നും
(ഞങ്ങളിൽ സ്വാന്തനമായ്.)....(2)
(മധുരം ത്വാഹാ)
അഹദവൻ ഭൂവിൽ നൽകിയ നൂറേ
അഴകിലോ അവരാണജ്മൽ
അറിവിലോ ഒഴുകും ബഹ്റ്......
ഏഴ് സമാഉം അർളും
അതിലുള്ള برഉം بحرഉം.....
വുജൂദിന്ന് സബബായ് വന്ന
(മഹമൂദ് നബിയെൻ ദാഹം....) (2)
( മധുരം ത്വാഹാ)
ഇസ്ലാമിൻ മരതക മുത്ത്
മഹമൂദ് നബിയെൻ ഹക്ക്.....
മദീനത്തെ മശ്ഹൂറവര്
ആരും കൊതിക്കും ഖമർ...
സ്വിദ്ഖിലോ പകരമതില്ലാ...
ഖുൽകിലോ സമമാകില്ലാ...
ആയിഷ ഖദീജ ബീവിയിൽ
രിളയാണവർക്കെൻ ത്വാഹാ(2)
#എന്തെ_ഹബീബെ_എന്നെവിളിക്കാത്തെ
#Noorul_haq
#Enthe_habeebe_ennevilikkathe_song
#നൂറുൽ_ഹഖ്
#New_nabidhina_song_2024
#നബിദിന_സോങ്_2024
#Sadakkath_niranam_new_songs
#Sadakkathulla_pathanamthitta_songs
#Jalva_media
#New_madh_songs_2024
#Sadakath_niranam
#Maduram_thwaha_song
#മധുരം_ത്വാഹാ
#siraj_kadoor
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: