വൈക്കത്തഷ്ടമി 2025 | vaikom mahadeva Temple | Vaikathashtami 2025
Автор: NOTHING
Загружено: 2026-01-04
Просмотров: 28
കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. അന്ന് രാവിലെ 4.30 മുതൽ ഉച്ചക്ക് 1.30 വരെ തുടർച്ചയായി ഭക്തർക്ക് ദർശനം നടത്താൻ സാധിക്കുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്.
അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നുമുള്ള എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു. ഈ ദിവസം ദർശനം നടത്തിയാൽ ആഗ്രഹപൂർത്തിയും ദുഃഖമോചനവുമാണ് ഫലം എന്നാണ് വിശ്വാസം. വൈക്കത്തഷ്ടമി ദർശനം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പാർവതി സമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവെന്നാണ് ഐതീഹ്യം, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.
അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ "മനസ്സില്ലാ മനസോടെ " യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.
#vaikommahadevatemple
#vaikom
#kottyam
#aanachandam
#aanayoottu
#elephant
#aanaperuma
#aanachandam
#animal
#VAIKKOM
#aanapremi
#aanapranth
#aanakeralam
#prathish pavithran
#@NOTHING-hk1rh
#valiya kanikka
#akkavila vishnu narayanan
#kunnathoor ramau
#prathish pavithran
#elephant
#vaikom mahadeva temple
#2025
vaikom 2025
##vaikommahadevatemple
#vaikom
#kottyam
#aanachandam
#prathish pavithran
#elephant
#aanaperuma
#aanachandam
#animal
#VAIKKOM
#aanapremi
#aanapranth
#aanakeralam
#prathish pavithran
#@NOTHING-hk1rh
#vaikathashtami
#vaikathashtami full vedio
#vaikathashtami dharshanam
#akkavila vishnu narayanan
#kunnathoor ramau
#pallattbrahmadathan
#elephant
#vaikom mahadeva temple
#vaikathashtami 2025
#vaikom 2025
#ashtami
#vaikom sree mahadeva temple
#Kottayam
#ashtami
#vaikathashtami
#aanaperuma
#aanakeralam #aana_kazhchakal
#aanakambam
#kottayam vaikom
#vaikkam
#prathish pavithran
##@NOTHING-hk1rh
#vaikom sree mahadeva temple
#Kottayam
#vaikom
#vaikommahadevatemple
#aanaperuma
#aanakeralam #aana_kazhchakal
#aanakambam
#kottayam vaikom
#vaikkam
#prathish pavithran
##@NOTHING-hk1rh
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: